Перейти к содержимому

🐟 പൂന്തുറാ സ്റ്റൈൽ 🧿വാളമീൻ കറി 😋 | പ്രതീക്ഷ കൈവിടരുത്, വിജയം ഒരുനാൾ നിങ്ങളെ തേടിയെത്തും ❤️

Jolly's Spoon & Steps

0:00 / 0:00

🐟 പൂന്തുറാ സ്റ്റൈൽ 🧿വാളമീൻ കറി 😋 | പ്രതീക്ഷ കൈവിടരുത്, വിജയം ഒരുനാൾ നിങ്ങളെ തേടിയെത്തും ❤️

124 просмотра · 6 дн. назад
Jolly's Spoon & Steps
817 подписчиков
124 просмотра · 6 дн. назад
നമസ്കാരം കൂട്ടുകാരേ ❤️ ഇന്നത്തെ വീഡിയോയിൽ നല്ല നാടൻ രുചിയുള്ള പൂന്തുറാ സ്റ്റൈൽ വാളമീൻ കറിയാണ് തയ്യാറാക്കുന്നത്. അതോടൊപ്പം ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നൊരു ചെറിയ മോട്ടിവേഷൻ കഥയും പങ്കുവെക്കുന്നുണ്ട്. നമ്മൾ ചെയ്യുന്ന പരിശ്രമങ്ങൾക്ക് ചിലപ്പോൾ ഉടനെ ഫലം കിട്ടിയെന്ന് വരില്ല. പക്ഷേ ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോയാൽ ഒരുനാൾ വിജയം നമ്മളെയും തേടിയെത്തും. നാടൻ ഭക്ഷണവും ചെറിയ ജീവിതപാഠങ്ങളും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വീഡിയോ സമർപ്പിക്കുന്നു. ❤️ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. സ്നേഹത്തോടെ, Jolly's Spoon & Steps ❤️#പൂന്തുറസ്റ്റൈൽ #വാളമീൻകറി #നാടൻമീൻകറി #KeralaFishCurry #TraditionalFood #KeralaCooking #MalayalamMotivation #MotivationStory #LifeLessons #NeverGiveUp #JollysSpoonAndSteps #MalayalamVlog