ആമുഖം | Malayalam Web Series | Aa Mukham | Full Episode2
Small Dreams
0:00 / 0:00
ആമുഖം | Malayalam Web Series | Aa Mukham | Full Episode2
337 просмотров · 9 дн. назад
Small Dreams
182 подписчика
337 просмотров · 9 дн. назад
ആമുഖം | Malayalam Web Series | Aa Mukham | Full Episode2
മായാ തന്റെ അച്ഛനായ രാഘവൻ നായരെ (റിട്ടയേർഡ് കേണൽ) കാണാൻ പോകുന്നിടത്തുനിന്നാണ് ഈ എപ്പിസോഡ് ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങൾ ചോദിച്ച് തന്നെ ചോദ്യം ചെയ്യാൻ വരേണ്ട എന്ന് പറഞ്ഞ് രാഘവൻ നായർ മായയെ ദേഷ്യത്തോടെ തിരിച്ചയക്കുന്നു. പപ്പയുടെ കയ്യിൽ ഉത്തരങ്ങളുണ്ടെന്നും എന്നാൽ അത് പറയാൻ മടിക്കുകയാണെന്നും മായ ചിന്തിക്കുന്നു. തുടർന്ന് മായ മീനാക്ഷിയുടെ അമ്മയായ ദേവികയെ കാണുകയും, തന്റെ ഭർത്താവായ ജഗത്ദേവിനെക്കുറിച്ചുള്ള ഭൂതകാല ഓർമ്മകളിലേക്ക് കഥ സഞ്ചരിക്കുകയും ചെയ്യുന്നു... കോളേജ് ലെക്ചററായ ജഗത്ദേവ് സാറും മായയും തമ്മിലുള്ള പ്രണയവും, വിശ്വനാഥന്റെ പ്രതികരണവുമാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. കാത്തിരിക്കൂ, അടുത്ത ഭാഗത്തിനായി!
Disclaimer: ഈ വീഡിയോയിൽ കാണിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും പൂർണ്ണമായും സാങ്കൽപ്പികം മാത്രമാണ്. ആരുടെയും വ്യക്തിജീവിതവുമായോ യഥാർത്ഥ സംഭവങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ല. ആരെയും മനപ്പൂർവ്വം നോവിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചുള്ളതല്ല ഈ വെബ് സീരീസ്
#SmallDreams #Aamukham #MalayalamWebSeries #Episode2 #TrendingMalayalam #ViralVideo