US Midterm Election Results 2026 | 'നീല കടലായി' യുഎസ് ട്രംപിനെ തൂത്തെറിഞ്ഞ് ജനം | Donald Trump N18G
News18 Kerala
0:00 / 0:00
US Midterm Election Results 2026 | 'നീല കടലായി' യുഎസ് ട്രംപിനെ തൂത്തെറിഞ്ഞ് ജനം | Donald Trump N18G
26 924 просмотра · 1 ч назад
News18 Kerala
5,01 млн подписчиков
26 924 просмотра · 1 ч назад
US Midterm Elections: അമേരിക്കൻ മിഡ്ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി മുന്നേറ്റം തുടരുന്നു. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള സാധ്യത ശക്തമാണ്. അതേ സമയം സെനറ്റിലെ നിയന്ത്രണം ആർക്ക് ലഭിക്കുമെന്നതിനെ സംബന്ധിച്ച് ഇപ്പോഴും ചിത്രം വ്യക്തമല്ല. വിർജീനിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി മാർക്ക് വാർണർ വീണ്ടും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറിഡയിലെ ജനപ്രതിനിധിസഭാ സീറ്റിൽ ഡെബി വാസർമാൻ ഷുൾട്സ് വിജയിച്ചു.
The Democratic Party continues to make gains in the US midterm elections, with strong prospects of regaining control of the House of Representatives. However, the picture remains unclear over which party will control the Senate. In Virginia, Democratic candidate Mark Warner has been re-elected to the Senate. Meanwhile, Debbie Wasserman Schultz has won a seat in Florida's House of Representatives.
#usmidtermelections #donaldtrump #uselections2026 #americanpolitics #internationalnews #worldnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube