എന്റെ MAKEUP-നെ ഞാൻ CRITICISE ചെയ്യും| @VikasvksMakeupartist | Josh Talks Malayalam
ജോഷ് Talks
0:00 / 0:00
എന്റെ MAKEUP-നെ ഞാൻ CRITICISE ചെയ്യും| @VikasvksMakeupartist | Josh Talks Malayalam
98 381 просмотр · 2 года назад
ജോഷ് Talks
1,23 млн подписчиков
98 381 просмотр · 2 года назад
#joshtalksmalayalam #vikasvksmakeupartist #artists
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: https://joshskills.app.link/QRSpMrLudGb
മേക്കപ്പ് ആർട്ടിസ്റ്റായ വികാസ് വികെഎസ് ആണ് ഇന്ന് നമ്മുടെ വേദിയിൽ തൻ്റെ പ്രചോദനാത്മകമായ ജീവിതയാത്ര പങ്കിടുന്നത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ടു. ഒരു ഘട്ടത്തിൽ, ഗതികെട്ട്, സ്വയം ഒരു മാലിന്യ കൂമ്പാരത്തിൽ വരെ തന്നെ കൊണ്ടേത്തിച്ചു. എന്നിരുന്നാലും, ഈ പ്രതിബന്ധങ്ങളെ തരണം ചെയ്ത അദ്ദേഹം ഇപ്പോൾ തൻ്റെ മേഖലയിൽ വളരെ ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരനാണ്. കാണാം ഇന്നത്തെ ടോക്ക്.
In today's Talk, Vikas VKS, a well-known makeup artist, shares his inspiring life journey. He faced numerous challenges in his personal, family, and professional life. At one point, feeling worthless, he found himself in a waste dump. However, he overcame these obstacles and is now a highly respected artist in his field. His story serves as a reminder that perseverance and determination can lead to great success.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#makeupartist #malayalammotivation #nevergiveup