TAMI PRAYER CENTRE Presents | NIN SANIDHYAM MATHI | A Song By Manoj Adoor |
Tami Prayer Centre Kozhencherry
0:00 / 0:00
TAMI PRAYER CENTRE Presents | NIN SANIDHYAM MATHI | A Song By Manoj Adoor |
27 137 просмотров · 2 г. назад
Tami Prayer Centre Kozhencherry
2,01 тыс. подписчиков
27 137 просмотров · 2 г. назад
NIN SANIDHYAM MATHI Lyrics & Music : Pr. Manoj Adoor
⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤
Short Message : Pr. Sam Mannil
Singers : Pr. Manoj Adoor , Jomon Johnson , Robin babu
Orchestration : Stebilin lal SB
Choir : Jomet , Nevin , Premin , Athul , Raygan , Keziya
Flute : Johnson Chaganasseri
Directon : Stanley Ranni
Recording Studio : Living Music Recording Studio Ranni
Mixing & Mastering : Benson Jerrom
Shooting Floor : Excel Media Kumbanadu
Shoot : Frame To Frame
Edit : Abin P
Media Partner
manojvellisheryadr@gmail.com
Contact : 9037475472
Whatsapp : 7593977102
Special Thanks : TAMI Family , Pr Manoj & Family , Friends
⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤
Lyrics
നിൻ സാന്നിധ്യം മതി
എനിക്കെല്ലാ നേരത്തും
നിൻ കൃപ മാത്രം മതി
എനിക്കെല്ലാ നേരത്തും (2)
ഞാൻ എവിടെ പോയാലും നിൻ സാന്നിധ്യം മതി
ഞാൻ എന്തു ചെയ്താലും
നിൻ സാന്നിധ്യം മതി (2)
നിൻ സാന്നിധ്യം നിൻ സാന്നിധ്യം നിൻ സാന്നിധ്യം മതി (4)
നിൻ സാമിപ്യം മതി എനിക്കെല്ലാ നേരത്തും
നിൻ ദയ മാത്രം മതി എനിക്കെല്ലാ നേരത്തും (2)
ഞാൻ ഇതുവരെ വന്നതോ നിൻ സാനിധ്യതാലേ
ഞാൻ ഇനിയും വളരുന്നതോ
നിൻ സാനിധ്യതാലേ (2)
നിൻ സാന്നിധ്യം നിൻ സാന്നിധ്യം നിൻ സാന്നിധ്യം മതി (4)
നിൻ ശബ്ദം മതിയെനിക്ക് ഇനി എല്ലാ നേരത്തും
നിൻ വാഗ്‌ദ്ധത്വം മതി
എനിക്കെല്ലാ നേരത്തും (2)
ഒരു നാളും പിരിയാതെ
നിന്നോട് ചേർന്നിടുവാൻ
അധികാരം പകരണമേ
അഭിഷേകം പകരണമേ (2)
നിൻ സാന്നിധ്യം നിൻ സാന്നിധ്യം നിൻ സാന്നിധ്യം മതി (4)
⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤
LIKE | COMMENT | SHARE | SUBSCRIBE
TAMI PRAYER CENTRE
Thekkemala P.O Kozhencherry , Pathanamthitta
Email : tamiprayercentre@gmail.com
⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤
OUR SOCIAL MEDAI PLATFORMS
❒ YouTube ➡ / @tami_prayer_centre
❒ Facebook ➡ / tamiprayercentre
❒ Instagram ➡ / tamiprayercentre
❒ WhatsApp ➡ 9946440777
❒ Website ➡ https://tamiprayercentre.org/
⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤⏤
#devotional #worship #malayalam_worship_song #worshipsongs #india #indian #believer #jesus #songs #malayalam #praiseandworship #worshipmusic #worshipleader #worshipper #worshipteam #worshiper #worshipgod #worshipleaders #worshipsongs #worshiptime #nightofworship #placeofworship #worshipservice