PRIME DEBATE | പൊലീസിനെ നിയന്ത്രിക്കുന്ന കുഞ്ഞമ്മമാർ? | Adoor Police | Sreenadevi Kunjamma
News18 Kerala
0:00 / 0:00
PRIME DEBATE | പൊലീസിനെ നിയന്ത്രിക്കുന്ന കുഞ്ഞമ്മമാർ? | Adoor Police | Sreenadevi Kunjamma
22 454 просмотра · 2 дн. назад
News18 Kerala
5,01 млн подписчиков
22 454 просмотра · 2 дн. назад
PRIME DEBATE | Adoor Police | ശ്രീനാദേവി കുഞ്ഞമ്മയ്മക്കെതിരായ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് സ്റ്റേഷനിൽ ആക്രമിക്കുന്ന ദൃശ്യം പുറത്ത്. അടൂർ പൊലീസ് സ്റ്റേനിൽ വച്ചായിരുന്നു ആക്രമണം . കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവർ സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട് .ജൂലൈ 11നാണ് സംഭവം.പോലീസ് ജീപ്പ് തടഞ്ഞ് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.സെല്ലിനു മുന്നിൽ രാജൻ ജോസഫിനോട് തർക്കിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം.
CCTV footage has emerged showing an alleged attack on YouTuber Rajan Joseph at Adoor Police Station. Joseph had been arrested in connection with allegedly defamatory remarks against Sreenadevi Kunjamma. The incident reportedly took place on July 11. The visuals appear to show a police jeep being blocked and an altercation involving Joseph near the station cell.
#adoor #sreenadevikunjamma #rajanjoseph #youthcongress #pathanamthitta #keralanews #malayalamnews #keralapolitics #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube