Saranam Sharade Swetha Varne | ശരണം ശാരദേ ശ്വേതവർണ്ണേ | Saraswati Devi Song | Kannan Vadakkanchery
സാന്ദ്ര ചന്ദനം
0:00 / 0:00
Saranam Sharade Swetha Varne | ശരണം ശാരദേ ശ്വേതവർണ്ണേ | Saraswati Devi Song | Kannan Vadakkanchery
1 593 просмотра · 2 нед. назад
സാന്ദ്ര ചന്ദനം
42 подписчика
1 593 просмотра · 2 нед. назад
ശരണം ശാരദേ ശ്വേതവർണ്ണേ വാഗീശ്വരീ... 🙏
വാഗ്‌ദേവിയുടെ അനുഗ്രഹത്തിനായി ഒരു ദിവ്യ സംഗീത യാത്ര!
🎵 SONG CREDITS 🎵
Song: Saranam Sharade
Lyrics & Music: Kannan Vadakkanchery Vocals: Sandra Chandanam (AI Assisted)
Flute Theme: Divine Bamboo Flute Solo
---
🎼 LYRICS 🎼
ശരണം ശാരദേ ശ്വേതവർണ്ണേ വാഗീശ്വരീ
ചരണാംബുജം സദാ തൊഴുന്നേൻ അമ്മേ
നാദ ബ്രഹ്മമേ നിൻ പദം തേടുമ്പോൾ
വേദ മന്ത്രമായ് എന്നിൽ നീ അലിയൂ
വിമല പത്മത്തിൽ വാഴും മനസ്വിനീ
കമലലോചനേ കാരുണ്യരൂപിനീ
വീണതൻ തന്ത്രികളിൽ അമൃതം പൊഴിക്കൂ
വാണി പുസ്തകധാരിണീ കനിവേകൂ
ജ്ഞാനാമൃതം തന്നു ധന്യമാക്കേണം അമ്മേ
മോഹാന്ധകാരമെല്ലാം അകറ്റേണം
വാഗ്ദേവിയായ് എൻ നാവിൽ ഉണരേണം
സാരസ്വത പ്രഭയാൽ എന്നിൽ നിറയേണം
മൗനമാം മാനസത്തിൽ ശ്രുതിമീട്ടി ഉണർത്തുന്ന
മന്ത്രസ്വരൂപിണി നീയല്ലയോ
ചിന്മയീ നിൻ ദിവ്യരൂപം കാൺമതിനായ്
തന്മയചിത്തേ പ്രാർത്ഥിപ്പൂ അമ്മേ
ശരണം ശാരദേ ശ്വേതവർണ്ണേ വാഗീശ്വരീ...
---
🙏 ഇഷ്ടമായാൽ LIKE | COMMENT | SHARE | SUBSCRIBE
#SaranamSharade #SaraswatiDevi #KannanVadakkanchery
saranam sharade, saraswati devi song, vagdevi song, swetha varne song
sharanam sharade, sharade devi song, saraswati devi song, saraswati devi malayalam song, shwethavarnne vagiswari, vagdevi song malayalam, saraswati bhajan malayalam, navratri saraswati song, vidyarambham song, saraswati stuthi malayalam, kannan vadakkanchery, sandra chandanam, aariyamkavu bhakthiganangal, malayalam devotional song 2025, new saraswati song, saraswati devi ai song, veena saraswati song, saranam sharade, ശരണം ശാരദേ, ശാരദേ ദേവീ ഗാനം, സരസ്വതീ ദേവി ഗാനം, ശ്വേതവർണ്ണേ വാഗീശ്വരി, സരസ്വതി ഭജൻ, നവരാത്രി ഗാനം, വിദ്യാരംഭം പാട്ട്