Перейти к содержимому

ജ്യോതിഷ പരിഹാരത്തിന് വേണ്ടി ലക്ഷങ്ങൾ മുടക്കി നിങ്ങൾ വഞ്ചിതരാകരുത് ?

Jyothir darshanam online

0:00 / 0:00

ജ്യോതിഷ പരിഹാരത്തിന് വേണ്ടി ലക്ഷങ്ങൾ മുടക്കി നിങ്ങൾ വഞ്ചിതരാകരുത് ?

212 просмотров · 10 дн. назад
Jyothir darshanam online
807 подписчиков
212 просмотров · 10 дн. назад
ജ്യോതിഷ പരിഹാരങ്ങളുടെ പേരിൽ വലിയ തുകകൾ ചെലവഴിച്ച് വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? 🔱 യഥാർത്ഥത്തിൽ ആവശ്യമായ ജ്യോതിഷ പരിഹാരങ്ങൾ ഏതൊക്കെയാണ്? അനാവശ്യമായി ലക്ഷങ്ങൾ മുടക്കേണ്ട സാഹചര്യം എപ്പോഴാണ് ഉണ്ടാകുന്നത്? ഈ വിഷയങ്ങളെക്കുറിച്ച് ജ്യോതിഷരത്‌നം വേണു മഹാദേവ് വിശദമായി സംസാരിക്കുന്നു. ജ്യോതിഷ പരിഹാരങ്ങൾ ചെയ്യുന്നതിന് മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ. വീഡിയോ മുഴുവൻ കാണുക, ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. #Astrology #AstrologyRemedies #Jyothisham #MalayalamAstrology #VenuMahadev #AstrologyTips #AstrologyFacts #Spirituality #AstrologyMalayalam #JyothishaRemedy #KeralaAstrology #HinduAstrology #AstrologyConsultation #AstrologyAwareness #MalayalamYouTube #Jyothisharathnam #VenuMahadevAstrologer 🙏 ജ്യോതിഷരത്‌നം വേണു മഹാദേവ് 📱 +91 9446278694 വീഡിയോ ഇഷ്ടപ്പെട്ടാൽ Like, Share & Subscribe ചെയ്യുക. Videography, Editing: Sai Vazhayila Content Owner: jyothir Darshanam Online +91 7994074408 ജ്യോതിർദർശനം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചനപ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് അപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും ജ്യോതിർദർശനം ഓൺലൈൻ നൽകുന്നില്ല.