How to Check Digital Survey Land Area Online Kerala | എൻ്റെ ഭൂമി പോർട്ടൽ വഴി ഭൂമി വിവരങ്ങൾ അറിയാം
Topogen Surveying Pvt. Ltd.
0:00 / 0:00
How to Check Digital Survey Land Area Online Kerala | എൻ്റെ ഭൂമി പോർട്ടൽ വഴി ഭൂമി വിവരങ്ങൾ അറിയാം
635 просмотров · 3 нед. назад
Topogen Surveying Pvt. Ltd.
504 подписчика
635 просмотров · 3 нед. назад
കേരളത്തിൽ ഡിജിറ്റൽ റീ-സർവേ പൂർത്തിയായ ഭൂമിയുടെ പുതിയ വിസ്തീർണ്ണവും സ്കെച്ചും പഴയ നികുതി രസീത് (കരമടച്ച രസീത്) ഉപയോഗിച്ച് ഓൺലൈനായി എങ്ങനെ സ്വന്തമായി പരിശോധിക്കാം എന്ന് ഈ വീഡിയോയിൽ വിശദീകരിക്കുന്നു. തണ്ടപ്പേര് നമ്പർ ഉപയോഗിച്ച് 'എന്റെ ഭൂമി' പോർട്ടലിലൂടെ വളരെ എളുപ്പത്തിൽ ഭൂമിയുടെ വിവരങ്ങൾ കണ്ടെത്താം.
📌 പ്രധാന ഘട്ടങ്ങൾ:
Ente Bhoomi പോർട്ടലിൽ ലോഗിൻ ചെയ്യുക
'ഡിജിറ്റൽ സർവേ' തിരഞ്ഞെടുക്കുക
ജില്ലാ, താലൂക്ക്, വില്ലേജ് എന്നിവ സെലക്ട് ചെയ്യുക
പഴയ നികുതി രസീതിലെ തണ്ടപ്പേര് നമ്പർ നൽകി സ്കെച്ചും ഏരിയയും പരിശോധിക്കുക
കൂടുതൽ ഉപകാരപ്രദമായ ഇൻഫർമേറ്റീവ് വീഡിയോകള്‍ക്കായി ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക!
#Keraladigitalsurvey #landsurvey #landsurveying #construction #survey #digitalsurvey #keralalandrules #boundarysurvey #btr #landrecords #centralgovernment #EnteBhoomi #LandSurveyKerala #KeralaRevenue #DigitalSurveyOnline #KeralaNews #MalayalamInfo #TrendingMalayalam