Перейти к содержимому

അമ്മ അറിയാൻ .......! ബാബു ഇടവേളയിലേക്ക് ....Lights Camera Action - Santhivila Dinesh

LIGHTS CAMERA ACTION

0:00 / 0:00

അമ്മ അറിയാൻ .......! ബാബു ഇടവേളയിലേക്ക് ....Lights Camera Action - Santhivila Dinesh

36 787 просмотров · 2 г. назад
LIGHTS CAMERA ACTION
232 тыс. подписчиков
36 787 просмотров · 2 г. назад
വരുന്ന ജൂൺ 30 ഞായറാഴ്ച സിനിമ താരങ്ങളുടെ സംഘടന അമ്മയുടെ വാർഷിക യോഗവും അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണാധികാരികളുടെ തിരഞ്ഞെടുപ്പുമാണ്......! കഴിഞ്ഞ 2018 മുതൽ 2024 വരെ 6 വർഷം മോഹൻലാലായിരുന്നു അമ്മയുടെ പ്രസിഡൻ്റ്........! കഴിഞ്ഞ 2000 മുതൽ 2024 വരെ 25 വർഷമായി ജോ. സെക്രട്ടറിയായും സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും ഇടവേള ബാബുവുണ്ട് അമ്മയിൽ......! കഴിഞ്ഞ തവണ ബാബു മാറാൻ തീരുമാനിച്ചതാണ്. ബാബു മാറുകയാണെങ്കിൽ അമ്മയുടെ ഓഫീസ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് വികാരഭരിതനായി മമ്മൂട്ടി പറഞ്ഞതോടെ എതിരില്ലാതെ ബാബുവിനേയും മോഹൻലാലിനേയും തിരഞ്ഞെടുക്കുകയായിരുന്നു ......! ഇത്തവണ ആരു പറഞ്ഞാലും ഞാനില്ല, എനിക്കും കുറച്ചു നാൾ സ്വന്തം കാര്യങ്ങളും സിനിമകളും ഒക്കെയായി പോകണം എന്ന ഉറച്ച നിലപാടിലാണ് ഇടവേള ബാബു ...! ബാബു ഇല്ലേൽ ഞാനുമില്ല എന്ന തീരുമാനത്തിലായി മോഹൻലാലും ....! ഈ ആശയക്കുഴപ്പത്തിൽ നിന്നുകൊണ്ട് അമ്മയുടെയും സിനിമ സംഘടനകളുടേയും കഥ പറയുന്നതാണ് നാളെ നമ്മുടെ ലൈറ്റ്സ് ക്യാമറ ആക്ക്ക്ഷനിൽ.........! കാണണേ.......! subscribe Light Camera Action    / @lightscameraaction7390   All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.