Перейти к содержимому

തലമുറകൾ തോറും കരുണ വർഷിക്കുന്ന ദൈവത്തെ മറന്നു പോകരുത് | Nov 04 | Potta Ashramam

SVM KARUKUTTY

0:00 / 0:00

തലമുറകൾ തോറും കരുണ വർഷിക്കുന്ന ദൈവത്തെ മറന്നു പോകരുത് | Nov 04 | Potta Ashramam

11 274 просмотра · 6 ч назад
SVM KARUKUTTY
104 тыс. подписчиков
11 274 просмотра · 6 ч назад
റൂഹാ | ROOHA | EPISODE 472 | Wednesday, 4 November 2026 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേയ്ക്കും നിങ്ങളോട് കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരികയും ചെയ്യും. ഇതാ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേൽ ഞാൻ അയയ്ക്കുന്നു എന്നരുളിച്ചെയ്ത യേശുവിന്റെ നാമത്തിൽ പിതാവായ ദൈവമേ അങ്ങയുടെ ദാനവും വാഗ്ദാനവുമായ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമെ. . . Fr. Francis Karthanam VC Phone :+91 882 695 96 04 Kindly note that booking is through Whatsapp only. ------------------------------------------------------------------------------------------- പോട്ട ആശ്രമത്തിലെ താമസിച്ചുള്ള ധ്യാനത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. ധ്യാന വിജയത്തിനായി ഈ ദിവസങ്ങളിൽ ഒരു കൊന്ത ചൊല്ലി പ്രാർത്ഥിക്കുമോ? ഈ ധ്യാനത്തെ കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയും നിങ്ങളിലൂടെ ഒരാളെങ്കിലും ഈ ധ്യാനത്തിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്തണം. പ്രാർത്ഥനയിൽ നമ്മുക്ക് ബലപ്പെടാം Shammah Visual Ministry, Karukutty. (Part of Signature Visual Media) കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും നന്മയുടെ വഴിയെ സഞ്ചരിക്കാന്‍ ഉപകാരപ്രദമാകുന്ന വചനചിന്തകള്‍ ചുരുങ്ങിയ സമയദൈര്‍ഘ്യത്തില്‍.... പ്രകാശത്തിന്‍റെ വചനങ്ങളിലൂടെയും വിശുദ്ധരുടെ വഴികളിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും ചലച്ചിത്രാവിഷ്കാരങ്ങളിലൂടെയും Action Song കളിലൂടെയും ദൈവരാജ്യ അനുഭവത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്ന വൈദികരും സന്യാസിനികളും അല്‍മായ ശുശ്രൂഷകരും കുട്ടികളും യുവജനങ്ങളും ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്ന്... കാണുക പങ്കുവയ്ക്കുക... ------------------------------------------------------------------------------------------- 🔔 SUBSCRIBE for more such Videos: Get alerts for our latest release. 🔔 TURN ON THE BELL ICON on the channel! ------------------------------------------------------------------------------------------- For Your valuable Feed back Please Contact Us E mail - svmkarukutty5422@gmail.com Phone : #SVM #spiritual #talk #malayalam #christian #jesus #daily #bible #prayers #dailysaints #kerala #india #svm #svmkarukutty #SVM #spiritual #talk #malayalam #christian #jesus #daily #bible #prayers #dailysaints #kerala #india #svm #svmkarukutty #frfranciskarthanamvc #dailysaints #dailymass #dailyprayer #passionofthechrist #pottavision #divine #bible #bibleverse #motivation #cinema #story #kripasanamathavu #dailyblessing #frmathewvayalamannil #frdanielpoovannathilofficial #frxavierkhanvattayil #frxavierkhanvattayillive #shalom #shalomtv #shalomtelevision