Перейти к содержимому

നെച്ചിക്കാട്ട് മാല..|NECHIKKAT MAALA |Kundoor usthad |Alibava Abuthahir |

Alibava Karakunnu Official

0:00 / 0:00

നെച്ചിക്കാട്ട് മാല..|NECHIKKAT MAALA |Kundoor usthad |Alibava Abuthahir |

2 419 124 просмотра · 4 г. назад
Alibava Karakunnu Official
150 тыс. подписчиков
2 419 124 просмотра · 4 г. назад
മക്കളില്ലാതെ വിഷമിച്ച പലരോടും പല മഹാന്മാരും ചൊല്ലാൻ നിർദ്ദേഷിക്കുകയും ഫലം കിട്ടുകയും ചെയ്ത മാലപ്പാട്ട്. നെച്ചിക്കാട് -കൂട്ടായി കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ (ഖ :സി)മഹാനവർകൾ രചിച്ചത് ആലാപനം : അലിബാവ കാരക്കുന്ന് അബുത്വാഹിർ ചീക്കോട് Recording Studio : Zahran Kizhissery (9072725067) Feedback :9633542519 ➖➖➖➖➖➖➖➖➖➖➖➖➖➖➖ അലിബാവ കാരക്കുന്ന് ആലപിച്ച ശംസുൽ ഉലമ മാലപ്പാട്ട്👇    • ശംസുൽ ഉലമ മാലപ്പാട്ട്... | കേട്ടാലും കേട്ട...   മുഹ്‌യിദ്ധീൻ മാല👇    • Muhyudheen mala | മുഹ്‌യുദ്ധീൻ മാല | Aliba...   💧💧💧💧💧💧💧💧💧💧💧💧💧💧 നെച്ചിക്കാട്ട് മാല വരികൾ ✒️ ---------------- بِسْمِ اللّٰهِ وَالْحَمْدُ لِلّٰهِ صَلَّي اللّٰه عَلَى النَبِيِّ وَ تَسْلِيمًا يٰا أَللّٰه നെച്ചിക്കാട്ടൗലിയാ കൂട്ടായീലുള്ളോവർ.. അവരെ പൊലിവുകൾ ഏറെ നിറഞ്ഞോവർ.. ഔലിയാക്കന്മാരും പ്രധാനപ്പെട്ടോരും.. അവരെ സാന്നിധ്യത്തിൽ വന്നു പോകുന്നോവർ.. പള്ളി ഭവനത്തിൽ താങ്ങും തണലായി.. എല്ലാരും എത്തീടും ശോഭ നിറഞ്ഞോവർ.. ____________________________ ഞങ്ങളിൽ പലരും പലദണ്ണമുള്ളോരാം.. ഇവരെ കറാമത്താൽ ശിഫ നൽക് യാ അല്ലാഹ്.. ഞങ്ങൾക്ക് ഇല്മില്ലാ അമലും ഇഖ്ലാസില്ലാ.. തഖ്‌വയിൽ ഞങ്ങളെ ഇവർ ഹഖാൽ ആക്കല്ലാഹ്.. ____________________________ സന്താനമില്ലാതെ സന്താപമുള്ളോരും.. സന്താനമുള്ളോർക്കും സന്തോഷം നൽകല്ലാഹ്.. കടം വന്ന് മോളേറി ബേജാറിലുള്ളോരും.. കടങ്ങൾ കൂടാതെ നീ വീട്ടിത്താ യാ അല്ലാഹ്.. ____________________________ ഈമാനും ഇഖ്ലാസും തൗബയും തഖ്‌വയും.. ഏറി മഅ''രിഫത്തിൽ ആക്കേണം യാ അല്ലാഹ്.. ആറ്റൽ നബിന്റെ മേൽ ഏറ്റം സ്വലാത്തിനെ.. ഊറ്റം കുടുംബം സ്വഹാബത്തിൽ ആക്കല്ലാഹ്.. [നെച്ചിക്കാട്ടൗലിയാ] ____________________________ #nechikkatt_maala #alibava_karakunnu_official #abuthahir_cheekkode #alibava_karakunnu #alibava_malapattu #nechikkatt_baith #malapattu #abuthahir_malapattu #abuthahir #zahran_kizhissery #alibava #madh_song #nechikkatt_madh #kundoorusthad #kundoor_abdul_qadar_muliyar #ashiqu_rasool #kundoor_usthad #nechikkat_madh #nechikkat_ouliya #koottayi_maqam #nechikkat_valiyy #nechikkad #nechikkad_koottayi #koottayi_maqam #nechikkat_mala #nechikkad_mala #nechikkad_baith #ouliyakkal #karamath #pregnency #nechikkatt_mala #nechikkat_mala_alibava #alibava_nechikkat_mala #nechikkkatt_maala #nechikkat_mala_abuthahir #kundoorusthad_mala #baith #nechikkkad_maala #nechikkkad_mala