Перейти к содержимому

ഗവൺമെന്റ് സ്‍കൂളിൽ നിന്ന് ലോകത്തെ ഏറ്റം വലിയ ഫെല്ലോഷിപ്പിലേക്ക് | Journey to Fullbright | Podcast

Dr Shahul Nurani и Glocal Media Markaz Garden

0:00 / 0:00

ഗവൺമെന്റ് സ്‍കൂളിൽ നിന്ന് ലോകത്തെ ഏറ്റം വലിയ ഫെല്ലോഷിപ്പിലേക്ക് | Journey to Fullbright | Podcast

6 700 просмотров · 3 дн. назад
Dr Shahul Nurani и Glocal Media Markaz Garden
6 700 просмотров · 3 дн. назад
Dr Shameer Nurani-യുടെ ഈ യാത്ര വെറുമൊരു വിജയകഥയല്ല. അന്താരാഷ്ട്ര ഫെലോഷിപ്പുകൾ എങ്ങനെ കണ്ടെത്താം, അപേക്ഷ എങ്ങനെ തയ്യാറാക്കാം, സ്വന്തം അക്കാദമിക് താൽപര്യങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരം കൂടിയാണിത്. Timestamps - 00:00 - Introduction 02:48 - From Govt School 04:58 - How you identified academy as career 06:14 - When you got a Purpose 08:59 - How you identified International Relation 10:00 - JRF and PhD 10:56 - Selection of topic 14:47 - What is Full Bright 17:19 - How you knew about fellowships 18:47 - Requirements to apply for Full Bright 26:27 - What a UG/PG students must do 28:08 - How did you choose PDF topic 36:47 - What they ask at Full Bright interview 40.48 - Use of your UG/PG score and Kitab 41:23 - American Experience 43:55 - Benefit of Full Bright 47:15 - Did Kitab help you? 48:48 - Advice to students 49:58 - From low performance in life വിദേശപഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ഈ സംഭാഷണം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ കാണുക, നിങ്ങൾക്ക് പ്രയോജനപ്പെട്ട ഭാഗം കമന്റ് ചെയ്യുക, ഈ അവസരങ്ങളെക്കുറിച്ച് അറിയേണ്ട സുഹൃത്തുക്കളുമായി പങ്കുവെക്കുക. #fellowship #careeradvice #islamiceducation #research #fulbrightscholarship #education