Перейти к содержимому

ഒരിക്കല്‍ മാത്രം... | ദൃക്‌സാക്ഷിയിലെ അതിമനോഹരമായ ഗാനം ദാസേട്ടന്റെ ആലാപനത്തികവിൽ

Musiczonemovies

0:00 / 0:00

ഒരിക്കല്‍ മാത്രം... | ദൃക്‌സാക്ഷിയിലെ അതിമനോഹരമായ ഗാനം ദാസേട്ടന്റെ ആലാപനത്തികവിൽ

105 985 просмотров · 9 л. назад
Musiczonemovies
1,28 млн подписчиков
105 985 просмотров · 9 л. назад
Driksakshi is a Indian Malayalam film, directed by P. G. Vasudevan. The film stars Ummer, Sujatha.Vincent, Adoor Bhasi, Prema, T. S. Muthaiah and Paul Vengola in the lead roles. The film had musical score by V. Dakshinamoorthy. Song : Orikkal Mathram... Movie : Driksaakshi [ 1973 ] Director : P.G.Vasudevan Lyrics :Sreekumaran Thampy Music : V.Dakshinamoorthy Singer : K.J.Yesudas ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ? ഒരു ഗദ്ഗദമായ് ഒരു പാഴ്സ്വരമായ് ഒഴുകിവരുന്നൂ ഞാന്‍ ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ? ഗദ്ഗദമായൊരു പാഴ്സ്വരമായ് ഒഴുകിവരുന്നൂ ഞാന്‍ ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ ഒരിക്കല്‍ മാത്രം.... മോഹമരീചിക തേടിയലഞ്ഞൂ ശോകത്തിന്‍ മരുഭൂവില്‍ കാലമിളക്കിയ കാറ്റിലടിഞ്ഞൂ കാത്ത കിനാക്കള്‍ പൊലിഞ്ഞൂ വിരിഞ്ഞ സുരഭീ മധുവനമേ...നീ മറന്നു പോയോ? എന്നെ മറന്നുപോയോ? ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ ഒരിക്കല്‍ മാത്രം....... ഓര്‍മ്മകള്‍ നീര്‍ത്തിയ ചന്ദനവിരിയില്‍ ഓമനയെന്നുമുറങ്ങി എന്‍വേദനകള്‍ ഗാഥകളായ് നിന്‍ പൊന്നിളം മേനി തലോടീ കനിഞ്ഞുനല്‍കിയ ഹൃദയവുമാ...യ് നീ... അകന്നു പോയോ? എന്നെ വെടിഞ്ഞു പോയോ? (ഒരിക്കല്‍ മാത്രം.......) Facebook :   / musiczoneofficial