Перейти к содержимому

യേശുവിനെ കള്ളപ്രവാചകനാക്കി !!! ബൈബിളിനെ വ്യാഖ്യാനിച്ചു ...പ്രവചനങ്ങൾ ആശയക്കുഴപ്പം എന്തുകൊണ്ട്?

LIFE COMMUNITY

0:00 / 0:00

യേശുവിനെ കള്ളപ്രവാചകനാക്കി !!! ബൈബിളിനെ വ്യാഖ്യാനിച്ചു ...പ്രവചനങ്ങൾ ആശയക്കുഴപ്പം എന്തുകൊണ്ട്?

537 просмотров · 18 ч назад
LIFE COMMUNITY
4,77 тыс. подписчиков
537 просмотров · 18 ч назад
പ്രശ്നം ബൈബിളിലല്ല; ബൈബിളിന് യാതൊരു ആശയക്കുഴപ്പവുമില്ല. നമ്മുടെ മുൻധാരണകളും തെറ്റായ വ്യാഖ്യാനങ്ങളുമാണ് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. തിരുവെഴുത്തുകളെ നമ്മുടെ സങ്കൽപ്പങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുമ്പോൾ, യേശുവിന്റെ വാക്കുകൾ പോലും നിവൃത്തിയാകാത്ത പ്രവചനങ്ങളായി ചിത്രീകരിക്കപ്പെടുന്നു. അങ്ങനെ അറിയാതെ നാം യേശുവിനെപ്പോലും ഒരു കള്ളപ്രവാചകനായി ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു! *പ്രവചനങ്ങളെ നമ്മുടെ മുൻധാരണകളിലൂടെ വായിക്കാതെ, അവയുടെ ചരിത്രപരവും ഉടമ്പടിപരവുമായ പശ്ചാത്തലത്തിൽ വായിക്കേണ്ടതല്ലേ?*