മണികളും മന്ത്രോച്ചാരണങ്ങളും മുഴങ്ങുന്ന കാശി🙏🥰 #varanasi #kashi #yathrakal
Way 89
0:00 / 0:00
മണികളും മന്ത്രോച്ചാരണങ്ങളും മുഴങ്ങുന്ന കാശി🙏🥰 #varanasi #kashi #yathrakal
1 183 просмотра · 7 мес. назад
Way 89
1,16 тыс. подписчиков
1 183 просмотра · 7 мес. назад
ത്തർപ്രദേശിലെ ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് വാരാണസി.
പുണ്യനദിയായ ഗംഗയുടെ തീരത്ത്, മണികളും മന്ത്രോച്ചാരണങ്ങളും മുഴങ്ങുന്ന കാശി. മോക്ഷത്തിന്റെ നഗരത്തിലൂടെ ഒരു കൊച്ചു യാത്ര.
കാലം പോലും വഴിമാറി നിൽക്കുന്ന നഗരം. ഗംഗാതീരത്തെ പ്രഭാതങ്ങളും വൈകുന്നേരത്തെ ആരതിയും നൽകുന്ന അനുഭവം വാക്കുകൾക്ക് അതീതമാണ്. ഇതാ എന്റെ വാരണാസി ഡയറിയിൽ നിന്ന്..."
മണികളും മന്ത്രോച്ചാരണങ്ങളും മുഴങ്ങുന്ന കാശി🙏🥰 #varanasi #kashi #yathrakal #utarpardesh #banaras
Social Media Link
Instagram https://www.instagram.com/invites/con...
Facebook / sumith.adkins.56