Перейти к содержимому

നാടൻ രുചിയിൽ തക്കാളി കറി ഇങ്ങനെ ഉണ്ടാക്കൂ 😋👌 | Nadan Tomato Curry Malayalam ‪@saranyaprasad3512‬

saranya prasad

0:00 / 0:00

നാടൻ രുചിയിൽ തക്കാളി കറി ഇങ്ങനെ ഉണ്ടാക്കൂ 😋👌 | Nadan Tomato Curry Malayalam ‪@saranyaprasad3512‬

2 575 просмотров · 2 дня назад
saranya prasad
3,11 тыс. подписчиков
2 575 просмотров · 2 дня назад
നാടൻ രുചിയിൽ നല്ല കിടിലൻ തക്കാളി കറി 😋👌 വീട്ടിൽ എപ്പോഴും കിട്ടുന്ന തക്കാളി കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ ഒരു നാടൻ തക്കാളി കറി തയ്യാറാക്കിയാലോ? ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഈ കറി കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. നാടൻ രുചിയിലുള്ള ഈ തക്കാളി കറി നിങ്ങൾക്കും ഇഷ്ടമാകുമെന്ന് കരുതുന്നു. വീഡിയോ മുഴുവനായി കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യണേ ❤️ വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Share ചെയ്യാനും എന്റെ ചാനൽ Subscribe ചെയ്യാനും മറക്കല്ലേ. 🥰 നിങ്ങളുടെ സ്വന്തം Saranya Prasad ❤️ #NadanTomatoCurry #TomatoCurry #തക്കാളിക്കറി #നാടൻരുചി #KeralaRecipes #MalayalamCooking #EasyRecipes #NadanRecipes #KeralaFood #SaranyaPrasad