ULLATH PARAYAM | 'കടകംപള്ളി ഇനി എങ്ങനെ രക്ഷപ്പെടും' | Sabarimala Gold Theft Row | CM Pinarayi
News18 Kerala
0:00 / 0:00
ULLATH PARAYAM | 'കടകംപള്ളി ഇനി എങ്ങനെ രക്ഷപ്പെടും' | Sabarimala Gold Theft Row | CM Pinarayi
46 717 просмотров · 9 мес. назад
News18 Kerala
4,99 млн подписчиков
46 717 просмотров · 9 мес. назад
Sabarimala Gold Theft Row: ശബരിമല സ്വർണ്ണകൊള്ള കേസിൽ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേഗത്തിലാക്കാൻ SIT. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്തിൻ്റെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെയും ചോദ്യം ചെയ്യൽ ഉടൻ ഉണ്ടായേക്കും. ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരിക്കെ പി എസ് പ്രശാന്ത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വഴിവിട്ട സഹായം ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
The Special Investigation Team (SIT) has decided to fast-track the probe into the alleged involvement of influential figures in the Sabarimala gold theft case.Questioning of former Travancore Devaswom Board president P. S. Prasanth and UDF convener Adoor Prakash may take place soon.
#sabarimalagoldtheft #nvasu #apadmakumar #psprasanth #sit#news18kerala #malayalamnews #keralanews #newsinmalayalam #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnewsupdates
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube