Перейти к содержимому

Simham ira thedi |സിംഹം ഇരതേടി|റൂഹ്|Firdhous Kaliyaroad|Jabir Malayamma|Mizmar Records

Mizmar Records

0:00 / 0:00

Simham ira thedi |സിംഹം ഇരതേടി|റൂഹ്|Firdhous Kaliyaroad|Jabir Malayamma|Mizmar Records

935 436 просмотров · 6 л. назад
Mizmar Records
315 тыс. подписчиков
935 436 просмотров · 6 л. назад
മരിക്കുന്നതിന് മുൻപ് ഒരു നോക്ക് ഇതൊന്ന് കാണണം.. സിംഹം ഇര തേടി നടക്കും കാട്.. ചിന്തിക്കുവിൻ നമ്മൾ ഇതാ ദുനിയാവ്.. Lyrics : Firdous Kaliyaroad #simham #rooh #firdhous kaliyaroad#malayalamsong #madhsong #mappilappattukal #oldsongs Available Now: Rooh https://gaana.com/song/simham-ira-the... https://www.jiosaavn.com/album/rooh/d... https://open.spotify.com/track/63fM8S... https://music.amazon.com/albums/B08KZ...    • Album - Rooh   https://wynk.in/u/M99CTlkxl https://kkbox.fm/8a6Qx9 lyrics : സിംഹം ഇരതേടി നടക്കും കാട് ചിന്തിക്കുവീൻ നമ്മൾ ഇതാ ദുനിയാവ് ബഹുവന്ദ്യരാണെന്നോ നികൃഷ്ടരെന്നോ ഭേദം അതിനില്ല പിടിക്കും ചെന്ന് സിംഹാസനം ചെറ്റകുടിൽ എന്നൊന്നും ചിന്തിക്കുകില്ല താൻ വിഴുങ്ങും വന്ന് മഹതിമഹാന്മാർകൾ ഇരയായില്ലേ.. മൺദാർ അവർക്കിന്നു ഭവനമല്ലേ.. കുലമേന്മകൾ കൊണ്ടില്ലവിടെ നേട്ടം കരുണക്കടലോടാണവിടെ തേട്ടം തേട്ടം ഖബൂലാക്കി തരുവാൻ സത്യം തൗഫീഖുടയോനോടടുക്കൂ നിത്യം ഇണയായിനിയാര് ഖബറിൽ പൊന്നെ ഇഴയും പുഴുക്കളോ തുണയാ പിന്നെ പിടയും അദാബിലായ് ഉടനെ തന്നെ പതിവാം ഇബാദത്താണവിടെ മുന്നെ മൊഞ്ചിൽ വിലസിയ മുഖം കാണുന്നോ മണ്ണിൽ കവിൾച്ചേർത്ത്‌ സുഖം തേടുന്നോ മരണം നിനക്കുള്ള തുടക്കമാണേ മതിയായിനി ലോകം ഒടുക്കമാണേ വെള്ളപുതച്ചു നീ സരീറിൻ മേലെ വേഗം കുറഞ്ഞൊരു ഫകീറേ പോലെ ആളും പരിവാരം കഴിഞ്ഞാൽ നിന്നെ ആർക്കാണൊരുചിന്ത അറിയൂ പൊന്നെ.. key words : simham irathedi, Rooh, റൂഹ്, old mappila songs, മാപ്പിളപാട്ടുകൾ,ഫിർദൗസ് കാളിയറോഡ്, Mizmar records, spritual songs, islamic songs, sufi songs, alb songs, heart touching, 2020, lion, duniyavu, nnew year mashup, pallikkad, പള്ളിക്കാട്, എം. എച്. വള്ളുവങ്ങാട്, M. H valluvangad, juma mubarak, status video, whatsapp videos, Tiktok video. ബിജിഎം വെള്ളപുതച്ചു നീ, മൊഞ്ചിൽ വിലസിയ. സിംഹം ഇരതേടി. khairul bashar, zahran media, mizmar, new songs, islamic songs, essar media, urdhu naat, feeling song, duff, traditional, black and white, udane kazhuthente, ഫിർദൗസ് കാളിയറോഡ്. special thanks : Jabir Malayamma, Muneer, Rasheeq, Shihab, Shabeer Thuvvur, Najeeb, Sha, Ajmal, Salman Arimbra, Ashiq ali, Ack videos,We one media, Suhail koorad.. and all my friends and family.