Перейти к содержимому

അപമാനിച്ച് ഇറക്കിവിട്ടിടത്തുനിന്നും ഓർക്കിഡ് വിറ്റ് കോടികളുടെ വിറ്റുവരവ് നേടിയ സഹോദരങ്ങൾ!

Spark Stories

0:00 / 0:00

അപമാനിച്ച് ഇറക്കിവിട്ടിടത്തുനിന്നും ഓർക്കിഡ് വിറ്റ് കോടികളുടെ വിറ്റുവരവ് നേടിയ സഹോദരങ്ങൾ!

4 084 просмотра · 19 ч назад
Spark Stories
530 тыс. подписчиков
4 084 просмотра · 19 ч назад
സഹോദരങ്ങൾ ചേർന്ന് ആരംഭിച്ച ഒരു സംരംഭമാണ് സുലുസ് ഓർക്കിഡ്‌സ്. സുൽത്താനയുടെ ഹോബിയായ ഓർക്കിഡ് കളക്ഷൻ, സഹോദരൻ സഫീറും ഒപ്പം ചേർന്നതോടെ മികച്ച ഒരു സംരംഭമായി വളർന്നു. പഠനം കഴിഞ്ഞ സമയം മുതൽ ഓർക്കിഡ് കളക്ഷൻ ആരംഭിച്ചു. പിന്നീട് സ്വന്തം യുട്യൂബ് ചാനലായ സുലൂസ് ഡയറീസിലൂടെ ഓർക്കിഡിന്റെ പരിചരണങ്ങളെക്കുറിച്ചും മറ്റുമുള്ള വീഡിയോസ് ഇട്ടുതുടങ്ങി. ആ വീഡിയോകൾ വയറലായതോടെ സഹോദരനോടും ഭർത്താവിനോടും പറഞ്ഞു. ഇരുവരും കൂടെ നിന്നെങ്കിലും ഫാമിലിയിൽനിന്ന് സപ്പോർട്ട് ഇല്ലായിരുന്നു. യൂട്യൂബിൽ കമന്റുകളിലൂടെ പ്ലാന്റുകൾക്ക് ആവശ്യക്കാരായതോടെ വില്പനയും ആരംഭിച്ചു. അയൽ സംസ്ഥാനങ്ങളിൽനിന്നുപോലും പ്ലാന്റുകൾ അന്വേഷിച്ച് ആളുകൾ എത്തിത്തുടങ്ങി. അതോടെ സ്റ്റോക്ക് പെട്ടെന്ന് തീർന്നു. അതോടെ വീഡിയോ ഇടുന്നത് നിർത്തി. പ്ലാന്റുകളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ആരംഭിച്ചു. എന്നാൽ, പലയിടത്തുനിന്നും പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. എന്നാൽ അതിൽ തളരാൻ ഇരുവരും തയാറായില്ല. കൃഷിവകുപ്പിന്റെ സബ്‌സിഡിയോടെ കൂടുതൽ സ്ഥലമെടുത്ത് ബിസിനസ് കൂടുതൽ വിപുലമാക്കി. കോവിഡിന്റെ വരവോടെ ഓൺലൈൻ ബിസിനസുകൾക്ക് ലഭിച്ച ബൂം, പ്ലാന്റുകൾക്കും ലഭിച്ചെന്ന് ഇരുവരും പറയുന്നു. എന്നാൽ രണ്ടുപേർക്കും കോവിഡ് വന്നതോടെ ബിസിനസ് വീണ്ടും ഡൗൺ ആയി. വീണ്ടും കൂടുതൽ സ്ഥലങ്ങളിൽ യാത്രചെയ്തു. പിതാവും ഹസ്ബൻഡും ചെറിയ ഒരു തുക ലഭിച്ചു. സഫീർ ഭാര്യയുടെ സ്വർണ്ണം കൂടെ വിറ്റ് നിക്ഷേപം നടത്തി. കൊല്ലം ശാസ്ത്രം കോട്ടയിലാണ് ഇവരുടെ ഓർക്കിഡ് ഫാം സ്ഥിതി ചെയുന്നത്. തായ്‌ലൻഡിൽനിന്നും import ചെയ്യാൻ ആരംഭിച്ചു. ഇന്ന് കന്യാകുമാരി മുതൽ കാശ്മീർ വരെ ഉപഭോക്താക്കളുണ്ട്. സുലുസ് ഓർക്കിഡ്‌സ് എന്ന സ്ഥാപനത്തിന്റെയും സുൽത്താന, സഫീർ എന്നീ സംരംഭകരുടെയും സ്പാർക്കുള്ള കഥ... Suloos Orchids is the inspiring entrepreneurial journey of siblings Sulthana and Safeer, who transformed a passion for orchids into a growing business. Sulthana began collecting orchids after completing her studies. She later started sharing plant-care tips and orchid-related videos on her YouTube channel, Suloos Diaries. When her videos went viral, viewers began asking to purchase the plants featured in them. What started as a hobby gradually turned into a business. Despite receiving support from her brother and husband, the journey was not easy. The family did not initially support the venture, and the siblings faced disappointing responses while trying to source more plants. When demand increased and their stock quickly ran out, they had to rethink their approach. They refused to give up. With support from an agricultural department subsidy, they acquired more space and expanded their operations. The COVID-19 pandemic brought new opportunities as online plant sales surged. However, both siblings contracted COVID, causing another setback for the business. Once again, they travelled to different places to find opportunities and rebuild. Their father and Sulthana's husband contributed financially, while Safeer even sold his wife's gold to invest further in the business. Based in Sasthamkotta, Kollam, Suloos Orchids eventually began importing orchids from Thailand. Today, the business serves customers across India, from Kanyakumari to Kashmir. In this episode of Spark Stories – Coffee with Shamim, discover how Sulthana and Safeer overcame setbacks, made difficult financial decisions and turned a passion for plants into an entrepreneurial journey. A story of resilience, family, sacrifice and the courage to keep growing. 🌱🔥 Client : Ajmi Sulthana S & Muhammed Safeer S Suluz Orchids Aayikunnam, Sasthamcotta po, Kollam 690521 Spark Stories - Coffee with Shamim ❤️🔥 #SparkStories #CoffeeWithShamim #SuloosOrchids #SuloosDiaries #Sulthana #Safeer #OrchidBusiness #OrchidFarming #OrchidLovers #OrchidPlants #PlantBusiness #PlantNursery #FlowerBusiness #WomenEntrepreneurs #SiblingEntrepreneurs #FamilyBusiness #KeralaEntrepreneur #Kollam #KeralaBusiness #Entrepreneurship #BusinessSuccess #BusinessComeback #OnlineBusiness #MadeInKerala #MalayalamBusiness #shamimrafeek ____________________________________________________________________________________ Suloos Orchids, Suloos Orchid, Suloos Diaries, Sulthana entrepreneur, Safeer entrepreneur, Suloos Orchids Kollam, orchid farming Kerala, orchid business India, orchid nursery Kerala, orchid plants online India, orchid plant sellers Kerala, orchid cultivation, orchid farming business, flower business Kerala, plant business India, online plant business, women entrepreneurs Kerala, sibling entrepreneurs, family business Kerala, Kerala business success story, Kollam entrepreneur, Sasthamkotta orchid farm, Thailand orchid import, orchid import business, plant nursery business, YouTube to business success, small business success story, business comeback story, women in business India, Malayalam entrepreneur stories, Spark Stories, Coffee with Shamim, Shamim Rafeek