Перейти к содержимому

രക്ഷ എന്താണ്? യഥാർത്ഥ രക്ഷയുടെ അനുഭവം എങ്ങനെ നേടാം |സൺഡേ സ്കൂൾ | സിസ്റ്റർ ചിത്ര ജെറി പൂവക്കാല

Prayer Tower

0:00 / 0:00

രക്ഷ എന്താണ്? യഥാർത്ഥ രക്ഷയുടെ അനുഭവം എങ്ങനെ നേടാം |സൺഡേ സ്കൂൾ | സിസ്റ്റർ ചിത്ര ജെറി പൂവക്കാല

1 857 просмотров · 5 дн. назад
Prayer Tower
2,88 тыс. подписчиков
1 857 просмотров · 5 дн. назад
രക്ഷ എന്നത് ഒരു മതപരമായ വിശ്വാസം മാത്രമല്ല; അത് യേശുക്രിസ്തുവിലൂടെ മനുഷ്യന് ലഭിക്കുന്ന പുതിയ ജീവിതമാണ്. എന്താണ് യഥാർത്ഥ രക്ഷ? എന്തിൽ നിന്നാണ് മനുഷ്യന് രക്ഷ ലഭിക്കേണ്ടത്? രക്ഷിക്കപ്പെടാൻ നാം എന്തുചെയ്യണം? രക്ഷയുടെ ഉറപ്പ് ഒരു വിശ്വാസിക്ക് എങ്ങനെ ലഭിക്കും? മുതിർന്നവർക്കുള്ള സണ്ടേ സ്കൂൾ ക്ലാസിൽ സിസ്റ്റർ ചിത്ര ജെറി പൂവക്കാല ബൈബിൾ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. ഈ ക്ലാസ് കേൾക്കൂ, വചനം പഠിക്കൂ, രക്ഷയുടെ മഹത്തായ സത്യങ്ങൾ മനസ്സിലാക്കൂ. 📖 വിഷയം: രക്ഷ (SALVATION) 📍 പ്രാർത്ഥനാഗോപുരം ഈ സന്ദേശം മറ്റുള്ളവരിലേക്കും പങ്കുവെക്കൂ. #SundaySchool #Salvation #രക്ഷ #PrayerTower #ChithraJerryPoovakkala #BibleStudy #JesusChrist