Перейти к содержимому

ഗ്യാനേഷ് കുമാറിനെതിരെയുള്ള ജനകീയ ഇംപീച്ച്‌മെന്റിലെ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു ."

John Brittas

0:00 / 0:00

ഗ്യാനേഷ് കുമാറിനെതിരെയുള്ള ജനകീയ ഇംപീച്ച്‌മെന്റിലെ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു ."

9 601 просмотр · 5 ч назад
John Brittas
19,3 тыс. подписчиков
9 601 просмотр · 5 ч назад
"ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കർ വ്യക്തമാക്കിയതുപോലെ, 'വോട്ട് എന്നത് തന്നെ ഒരു രാഷ്ട്രീയ വിദ്യാഭ്യാസമാണ്—നൂറ്റാണ്ടുകളുടെ പാർശ്വവൽക്കരണത്തെ തകർക്കാനുള്ള ഒരു ആയുധമാണ്.' സാധാരണക്കാരനിൽ അർപ്പിച്ച വിപ്ലവകരമായ ഒരു വിശ്വാസമായിരുന്നു അത്. എന്നാൽ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും നിർദ്ദേശപ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തകർത്തുകൊണ്ടിരിക്കുന്നത് ആ വിശ്വാസത്തെയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ജനകീയ ഇംപീച്ച്‌മെന്റിലെ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു ." Welcome to the official YouTube channel of John Brittas, Member of Parliament (Rajya Sabha) and senior journalist. Subscribe to this channel for the latest updates on my parliamentary speeches, political views, and discussions on various social issues affecting our nation. This is the authentic source for all my official video content and public interactions.   / johnbrittasofficial   https://x.com/JohnBrittas   / jbrittas   #JohnBrittas #JohnBrittasMP #KeralaPolitics #IndianPolitics #ParliamentSpeeches