Перейти к содержимому

Pandalam Balan (Professional Musician at Singer ,Music Director & Music Teaching#ourtv24x7

Our TV 24x7

0:00 / 0:00

Pandalam Balan (Professional Musician at Singer ,Music Director & Music Teaching#ourtv24x7

1 281 просмотр · 1 год назад
Our TV 24x7
10,6 тыс. подписчиков
1 281 просмотр · 1 год назад
Pandalam Balan#ourtv24x7 1970 മെയ് 30ന് പത്തനംതിട്ട ജില്ലയിൽ (അന്നത്തെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന) പന്തളത്ത് ജനിച്ചു. സംഗീതത്തിൽ ആദ്യഗുരു വെണ്മണി സുകുമാരൻ. പിന്നീട് അമ്പലപ്പുഴ വിജയൻ, ചേർത്തല ഗോപാലൻ നായർ, ആര്യനാട് രാജു, ആനയടി പ്രസാദ് എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നീ ഡിപ്ലോമകൾ പാസ്സായി.സംഗീതസം‌വിധായകൻ ദേവരാജൻ മാസ്റ്ററുടെയും ശിഷ്യനായിരുന്നു.ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ്, ഗാനമേള എണ്ണായിരം വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരം. News #GulfMadhyamam #OurTv24x7 About Our TV 24x7(Gulf news channel - Malayalam ): Our TV 24x7 is Most-Trusted News Broadcaster with the latest updates in news, sports, entertainment and much more from within Gulf and around the world. Watch political debates, exclusive entertainment interviews, news bulletins, current affairs, talk shows and tech reviews with our 24x7 news live streams, packed with credible information across all platforms. Please Subscribe    / @ourtv24x7   Follow Us on : Instagram   / ourtv247   ©OurTv24x7 * ANTI-PIRACY WARNING * This content is Copyrighted to OurTv247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material !! For any query reach us at OurTv247malayalam@gmail.com Thank you for watching!