Philomina KJ (71) Funeral Live streaming
Mango Media Kannur
0:00 / 0:00
Philomina KJ (71) Funeral Live streaming
741 просмотр · Трансляция закончилась 1 г. назад
Mango Media Kannur
9,97 тыс. подписчиков
741 просмотр · Трансляция закончилась 1 г. назад
ഇന്ന് (2-5-25) രാവിലെ 9 മണിക്ക് സംസ്കാരകർമങ്ങൾ വീട്ടിൽ ആരംഭികും. തുടർന്ന് മേലെ ചൊവ്വ പള്ളിയിൽ സംസ്കരിക്കും.
ഫിലോമിന
കണ്ണൂർ തോട്ടടയിലെ ബിഎസ്എൻഎൽ റിട്ട. ഓഫീസർ പഴഞ്ചിറയിൽ പി.പി. കുര്യാക്കോസിൻ്റെ ഭാര്യയും കണ്ണൂർ സിറ്റി ഡിഐഎസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കെ.ജെ.ഫിലോമിന (71) അന്തരിച്ചു. സംസ്കാരം 02/05/25 വെള്ളി രാവിലെ 9 ന് കണ്ണൂർ മേലെചൊവ്വ സെൻ്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ. പരേത കോട്ടയം ഏറ്റുമാനൂർ കട്ടച്ചിറ കാവനാൽ കുടുംബാംഗം. മക്കൾ: ആദർശ് പോൾ (ഐടി എഞ്ചിനീയർ, ബംഗളൂരു), ദിവ്യ നിഥിൻ പൊട്ടങ്കുളം (സൗത്ത് ഇന്ത്യൻ ബാങ്ക്). മരുമക്കൾ: ഡെജി ജോസ് നിലയ്ക്കപ്പള്ളിൽ (ഐടി എഞ്ചിനീയർ, ബംഗളൂരു), നിഥിൻ ജോർജ് പൊട്ടങ്കുളം, പയ്യാവൂർ, വെമ്പുവ (കാനറാ ബാങ്ക്). സഹോദരങ്ങൾ: പ്രഫ.ലീലാമ്മ ജോർജ് പ്ലാക്കാട്ട്, മേരി, റോസമ്മ, ജോസ്, ജോർജ്, ബേബി, ബെന്നി.
Streaming : Mango Media Kannur 7356 099 123