Перейти к содержимому

കൊന്തമാസ ദിനങ്ങളിൽ പരിശുദ്ധ അമ്മയോട് എന്തുകാര്യവും പ്രാർത്ഥിച്ചാൽ അമ്മ സാധിച്ചുതരും ഈ ഗാനങ്ങളിലൂടെ!!

Das Creations

0:00 / 0:00

കൊന്തമാസ ദിനങ്ങളിൽ പരിശുദ്ധ അമ്മയോട് എന്തുകാര്യവും പ്രാർത്ഥിച്ചാൽ അമ്മ സാധിച്ചുതരും ഈ ഗാനങ്ങളിലൂടെ!!

75 084 просмотра · 1 г. назад
Das Creations
963 тыс. подписчиков
75 084 просмотра · 1 г. назад
Like ✔ Comment✔ Tag ✔ Share ✔ ജപമാല മാസം പരിശുദ്ധമായി ആചരിക്കാൻ കൊന്തമാസ ഗാനങ്ങൾ, പ്രതിസന്ധികളെ അതിജീവിക്കാൻ ജപമാല പകർന്ന അത്ഭുതശക്തിയുടെ സാക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ, സമകാലീനമായ വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കും ജപമാല കൈയിലെടുക്കാം, പരിശുദ്ധ അമ്മയ്‌ക്കൊപ്പം ഈശോയുടെ തിരുമുഖം ധ്യാനിക്കാം ഈ ജപമാല മാസത്തിൽ. മറിയത്തിന്റെ പാഠശാലയിലിരുന്ന് ക്രിസ്തുവിനെ ധ്യാനിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള മാർഗമാണ് ജപമാല. ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയാണത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പഠിപ്പിക്കുന്നതുപോലെ അത് അവിടുന്നിൽനിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാർത്ഥനയാണ്, അവിടുത്തോടുള്ള നമ്മുടെ അനുരൂപപ്പെടലാണ്. ജപമാല ചൊല്ലുക എന്നാൽ മറിയത്തോടൊപ്പം യേശുവിന്റെ തിരുമുഖം ധ്യാനിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. അമ്മയെ ബഹുമാനിക്കുമ്പോൾ പുത്രനെയാണ് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്. തിരുസ ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ.. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... PLEASE SHARE MAXIMUM!! #prayer #power #toptracksindia #evergreenhits #subscribe #evergreen #superhitsong #evergreenhits #christianhits #youtubeshorts #shortvideo #superhitsong #christiandevotionalsongsmalayalam #malayalamchristiandevotionalsongs ✔ Please share if you love these songs ✔ [plug in your headphones 🎧 for an enhanced audio experience] Please watch more videos: Subscribe Now➜    / dascreations   Listen & Enjoy Golden Hit Songs ➤ ANTI-PIRACY WARNING ✪ This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented. © Das Creations 2025