Перейти к содержимому

നമുക്കും പോകാം… ലക്ഷദ്വീപിലേക്ക്! 🏝️😍 | Lakshadweep Family Trip | 3 Days Travel Vlog

Surya Developers

0:00 / 0:00

നമുക്കും പോകാം… ലക്ഷദ്വീപിലേക്ക്! 🏝️😍 | Lakshadweep Family Trip | 3 Days Travel Vlog

97 просмотров · 4 дн. назад
Surya Developers
453 подписчика
97 просмотров · 4 дн. назад
🏝️ നമുക്കും പോകാം… ലക്ഷദ്വീപിലേക്ക്! കടലിൻ്റെ അതിമനോഹരമായ നീലനിറവും പ്രകൃതിയുടെ വിസ്മയക്കാഴ്ചകളും ആസ്വദിച്ച് ഒരു അടിപൊളി കുടുംബയാത്ര! കൊച്ചിയിൽ നിന്ന് വിമാനമാർഗം ലക്ഷദ്വീപിലേക്ക്… കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി മൂന്ന് ദിവസത്തെ മറക്കാനാവാത്ത യാത്രാനുഭവങ്ങൾ. മനോഹരമായ കടൽക്കാഴ്ചകൾ, ബോട്ടിംഗ്, കയാക്കിംഗ്,സ്കൂബ ദ്വീപിൻ്റെ പ്രകൃതിഭംഗി, ഒരുപാട് സന്തോഷനിമിഷങ്ങൾ… മൂന്ന് ദിവസത്തെ മനോഹരമായ യാത്രയ്ക്കുശേഷം വീണ്ടും വിമാനത്തിൽ കൊച്ചിയിലേക്ക് മടക്കം. ഞങ്ങളുടെ ഈ യാത്രാവിശേഷങ്ങൾ നിങ്ങളും ആസ്വദിക്കൂ! ❤️ വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കരുത്. 📌 കൂടുതൽ മനോഹരമായ യാത്രകളും അറിവുകളും വീഡിയോകളും ലഭിക്കാൻ Channel Subscribe ചെയ്യൂ. Thank you for watching! #Lakshadweep #LakshadweepTrip #FamilyTrip #TravelVlog #KochiToLakshadweep #MalayalamTravelVlog #LakshadweepTourism #KeralaTravel