Перейти к содержимому

തിരു ദൂതർ ﷺ | Thiru Dhoodhar | Ajabinte Oli Langi | Nabi Dina Song 2026 | അജബിൻ്റെ ഒളിലങ്കി

NOOR MEDIA PRESENCE

0:00 / 0:00

തിരു ദൂതർ ﷺ | Thiru Dhoodhar | Ajabinte Oli Langi | Nabi Dina Song 2026 | അജബിൻ്റെ ഒളിലങ്കി

483 490 просмотров · 2 г. назад
NOOR MEDIA PRESENCE
12,1 тыс. подписчиков
483 490 просмотров · 2 г. назад
തിരു ദൂതർ ﷺ | Thiru Dhoodhar | Ajabinte Oli Langi | Nabi Dina Song 2026 | അജബിൻ്റെ ഒളിലങ്കി ......................................................................... തിരു ദൂതർ ﷺ പ്രിയപ്പെട്ടവരെ., അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.. CHANNEL : FULL VIDEO : ബദർ ബൈത്ത്    • TAWASSALNA BISMILLAH | Heart Touching Isla...   ഇട നെഞ്ചിൽ നിന്നൊരു ഇശ്ഖ്.    • മദ്ഹുകൾ പാടുമീ l Maduhukal Paadumee  l Azh...   ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ❉ ❉ ❉ ❉ ❉ 📞 CONTACT:- 00971 556778661 💌 EMAIL:- jamshadworker@gmail.com ---------------------------------------------------------- 🔻ALBUM NAME :- തിരു ദൂതർ ﷺ 🔻CO-ORDINATOR :- MUHAMMED JAMSHAD ELAMKULAM 🔻OFFICIAL MEDIA :- NOOR MEDIA PRESENCE 🔻LYRICS :- MIDLAJ ANWARY PARAVAKKAL 🔻SINGERS :- SINAN PATHAMKULAM, SINAN KOTHAKURSHI, HASHlR PALLIKKAL BAZAR 🔻DIRECTION :- ANWAR PALAKKODE 🔻PRODUCTION :- SPEED BUSINESS MEN CENTER AND DOCUMENCE CLEARENCE - SHARJAH. MUHAMMAD MUSTAFA 🔻RECORDING :- ZAHRAN KIZHISSERY 🔻PROGRAMMING :- AMEEN CHECKODE 🔻DOP & CUT :- ASJAL OLAVATTUR 🔻SPECIAL THANKS :- IRSHAD MALAPPURAM, M.S VILAYIL, NOOR MEDIA PRESENTS PROMOTERS --------------------------------------------------------- LYRICS:- അജബിന്റെ ഒളിലങ്കി തിളങ്ങുന്ന മദീനത്ത് അജ്വാ മരങ്ങൾ തിങ്ങും മരു ദേശത്ത് അഴകോടെ റസൂലുള്ള ഉറങ്ങുന്ന സവിധത്തിൽ അദബോടെ ചെന്നസ്സലാം പറഞ്ഞിടണം           തിരുപാദം പതിഞ്ഞുള്ള മദീനത്തെ മണ്ണും വിണ്ണും തിരുദൂതർ ഹബീബിന്‍റെ മദ്ഹോദുന്നേ.. തരമിൽ സ്വഹാബത്തിന്റെ ചരിതം പേറും വഴികളിൽ മന്ദാരം ചിരിതൂകി വരവേകുന്നേ...                                                                                                 (അജബിന്റെ) തിങ്കൾ നിറവാനിലുദിച്ചെ.. താരം അത് കണ്ടു ചിരിച്ചെ... (2) അമ്പിയ രാജ മുഹമ്മദ് നൂറേ സ്വല്ലല്ലാഹ്.. അമ്പര മേഴും വാഴ്ത്തും നബിയെ ഖ യറുള്ള...(2) ആറ്റൽ റസൂലവരല്ലേ.. ആലങ്ങൾ കണ്ട ഒരു മുല്ലേ.... ആമിന ബീവി വളർത്തിയ ആരംഭ പൂവിതളല്ലേ...(2) തിരുദൂതർ ഹബീബുള്ള ബുറാഖിന്റെ ചിറകേറി ഏഴ് സമാഉം താണ്ടി മുനാജാത്തോതി.. അന്ന് അഹദിന്റെ വിളി കേട്ട് സലാം ചൊല്ലിയെ താരകങ്ങൾ സുറൂറാലേ ഒളി പകർന്നെ ഒളിപകർന്നേ... സഹനങ്ങൾ ഏറെയെന്ന് സഹിച്ചവർ ഹബീബുള്ള.. സത്യമതത്തിന് സത്ത മാലോകർക്കേകി സബബിൽ, സബ് ലോകം ഈമാനിന്റെ വെളിച്ചം തൂകി  (2)                 അഖിലങ്ങൾക്കമൃത് അതൃപപ്പു ഹബീബ്.. ആകാശ തട്ടുകൾ ഏഴും കടന്നുള്ളോര് ത്വാഹാ - മാലോകർ വാഴ്ത്തി പാടും താജുൽ അമീൻ... മക്കാ മരുഭൂവിൽ തിരുദൂതർ പിറക്കുന്നു ഒളി ലങ്കി തിളങ്ങുന്നു ദിക്കെങ്ങും ശോഭയിൽ ഖമറായി ജ്വലിക്കുന്നു ഖൽബുകൾ നിറക്കുന്നു സാവ തടാകം വറ്റിവരണ്ട് സമാഉകൾ ഏഴും സുറൂറത് കൊണ്ട് കിസ്റ കൈസറുമേ.., അന്ന് - ഞെട്ടി വിറച്ചകമേ.. മണ്ണിൽ മദ്ഹുകളനവധി പുകളുകൾ ഉതിമതി മെഹബൂബര്‍ വന്നല്ലോ.. വരവേറ്റല്ലോ... (2) طَلَعَ الْبَدْرُ عَلَيْنَا مِنْ ثَنِيَاتِ الْوَدَاعْ وَجَبَ الشُّكْرُ عَليْنَا مَادَعَى لِلّٰهِ دَاعْ صلى الله على محمد (2)  صلى الله عليه وسلم ----------------------------------------------------------- Hashtags:- #EidUlAdha2024 #EidSongMalayalam #MadhMashup #MadhSong2024 #IslamicSongMashup #NabidinaMashup #OldNabiMadhSong #NabidinaSong2024 #NewMadhMashupSong #EidMubarakSongs CEO:- Fadil Moodal New Song 2024 Fadil Mappila Song Nabidina Song New Nabidina Song 2024 Fadhil New Madh Song 2024 Thwaha Thangal Fadil Moodal New Song 2024 Old Nabi Madh Songs Malayalam Meelad Song 2024 Mappila Songs 2024 Nabidina Song Abdulla Fadil Madh Songs Malayalam Mashup 2024 Nabidina Song 2024 madh song madh songs malayalam madh song pad madh song reels madh songs malayalam 2024 madh songs telugu madh songs malayalam 2024 madh song new madh songs malayalam lyrics madh songs malayalam new madh songs malayalam madh songs malayalam 2024 madh songs malayalam lyrics madh songs malayalam new madh songs malayalam 2024 madh songs malayalam fadil madh songs malayalam thwaha thangal madh songs malayalam 2024 new madh songs malayalam shahin babu madh songs malayalam non stop islamic songs malayalam islamic songs islamic songs tamil islamic songs for babies islamic songs for kids islamic songs arabic islamic songs without music islamic songs malayalam new 2024 islamic songs english islamic songs bangla madh mashup songs madh mashup madh mashup song 2024 madh mashup songs malayalam 2024 madh mashup song 2024 madh mashup songs malayalam lyrics madh mashup competition madh mashup 2024 madh mashup ashkar thekkekad madh mashup songs 2024