Перейти к содержимому

ചെരുപ്പടിമലയിലെ സ്വിമ്മിംഗ് പൂൾ|Aqua wave swimming pool/kids park.

smile of happiness

0:00 / 0:00

ചെരുപ്പടിമലയിലെ സ്വിമ്മിംഗ് പൂൾ|Aqua wave swimming pool/kids park.

1 709 просмотров · 5 л. назад
smile of happiness
7,69 тыс. подписчиков
1 709 просмотров · 5 л. назад
AQUA WAVE SWIMMING POOL Location, Malappuram district kannamangalam village cherekadu cheruppadi mala, near mini Ooty, for booking:-9961141434 അടിപൊളി പ്രൈവറ്റ് സ്വിമ്മിംഗ് പൂൾ മലപ്പുറം ജില്ലയിലെ ചെരുപ്പടി മലയിൽ. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പാർക്കും, ഫുഡ് മജ്‌ലിസും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി നീന്തി കളിക്കാനുള്ള സൗകര്യം ആയിട്ടാണ് ചെറേക്കാട് Aqua wave swimming pool വന്നിട്ടുള്ളത്. സ്ത്രീകൾക്കും ഫാമിലിക്കും നല്ല പ്രൈവസി കിട്ടുന്ന തരത്തിലാണ് ഇവിടുത്തെ നിർമ്മാണം. മുൻകൂട്ടി ബുക്ക് ചെയ്തു വരാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള ബുക്കിംഗ് നമ്പറിൽ വിളിച്ച് അന്വേഷിക്കുക. @Aqua wave Swimming pool #aqua_wave_swimming_pool #vlog #pool #cherupadi_mala #mini_ooty #swimming_pool #aqua_wave #family_pool #family_vlog