Перейти к содержимому

കട്ടപ്പന - ആനവിലാസം.. ഗ്രാമങ്ങൾ കാണുവാൻ ഒരു യാത്ര../Anavilasam Village vibe

Idukki Chillies-vlog by Ajish

0:00 / 0:00

കട്ടപ്പന - ആനവിലാസം.. ഗ്രാമങ്ങൾ കാണുവാൻ ഒരു യാത്ര../Anavilasam Village vibe

3 900 просмотров · 7 мес. назад
Idukki Chillies-vlog by Ajish
16,6 тыс. подписчиков
3 900 просмотров · 7 мес. назад
കട്ടപ്പനയിൽ നിന്നും 15 കിലോമീറ്റർ മാറിയുള്ള ആനവിലാസം ഗ്രാമത്തിലേക്ക് ആണ് ഇന്നത്തെ യാത്ര.... ഏലക്കാടിനുള്ളിൽ കൂടി നല്ല കുളിർമയായ ഒരു യാത്രയാണ് ഇത്... ആനവിലാസം ഒരു ചെറിയ ഗ്രാമമാണ്... പണ്ട് ഇവിടെ ആനകൾ മേഞ്ഞു കൊണ്ടിരുന്ന സ്ഥലം... ചെറിയൊരു പള്ളി സ്കൂളും അമ്പലവും എല്ലാം ഇവിടെയുണ്ട്.. പിന്നെ ധാരാളം കടകളും... അടിമാലിയിൽ നിന്ന് ആരംഭിച്ച കുമളിയിൽ അവസാനിക്കുന്ന ദേശീയപാത 185 ഇതുവഴി കടന്നുപോകുന്നു... #idukkichillies #travel #roadtrip #villagelifestyle #Anavilasam #villageroad #kumily #kattapana #NH185