Перейти к содержимому

"മുഖ്യമന്ത്രിക്കെന്താ കൊമ്പുണ്ടോ": കടയടക്കണമെന്ന് പറഞ്ഞതിൽ തുറന്നടിച്ച് AA Shukkoor | CM Pinarayi

News18 Kerala

0:00 / 0:00

"മുഖ്യമന്ത്രിക്കെന്താ കൊമ്പുണ്ടോ": കടയടക്കണമെന്ന് പറഞ്ഞതിൽ തുറന്നടിച്ച് AA Shukkoor | CM Pinarayi

13 867 просмотров · 1 г. назад
News18 Kerala
5,01 млн подписчиков
13 867 просмотров · 1 г. назад
CM Pinarayi Alappuzha Visit : മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാർക്ക് കട തുറക്കാൻ വിലക്ക്. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് പൊലീസ് നോട്ടീസ് നൽകി. തുറമുഖ വകുപ്പിൽ പണം അടച്ച് ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നവരാണ് നൂറിലധികം വരുന്ന ചെറുകിട കച്ചവടക്കാർ. ആദ്യം ചില കടകൾക്ക് മാത്രമാണ് വിലക്ക് വന്നിരുന്നത് .പിന്നീട് മുഴുവൻ കടകളും തുറക്കരുതെന്ന് നിർദേശിക്കുകയായിരുന്നു.ഇതിനെ തുടർന്ന് കടുത്ത പ്രതിഷേധത്തിലാണ് കച്ചവടക്കാർ. Small-scale vendors at Alappuzha Beach have been prohibited from opening their shops in view of the Chief Minister's visit. The police issued notices to the vendors, instructing them not to open their shops. #cmpinarayialappuzhavisit #alappuzhabeach #vendorprotest #smallbusinessstruggles #alappuzhapolice #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube