Перейти к содержимому

PRIME DEBATE LIVE | പാർട്ടിയുടെ അടിമയാകണോ? |Cyber attack Aganist Mammootty | CPM | DYFI | Kerala

News18 Kerala

0:00 / 0:00

PRIME DEBATE LIVE | പാർട്ടിയുടെ അടിമയാകണോ? |Cyber attack Aganist Mammootty | CPM | DYFI | Kerala

22 036 просмотров · Трансляция закончилась 20 ч назад
News18 Kerala
5,01 млн подписчиков
22 036 просмотров · Трансляция закончилась 20 ч назад
PRIME DEBATE LIVE | Cyber attack Aganist Mammootty | എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കൾ സിനിമാതാരം മമ്മൂട്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് എതിരെയും സൈബർ ആക്രമണം. കഴിഞ്ഞദിവസമാണ് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സംസ്ഥാന ഭാരവാഹികൾ മമ്മൂട്ടിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിൻറെ വസതിയിൽ എത്തിയത്. മമ്മൂട്ടിയുടെ വയനാട് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനെ അപമാനിച്ചു എന്ന ആരോപണം ഉയർത്തിയാണ് മമ്മൂട്ടിക്കും ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കൾക്കും എതിരെയുള്ള സൈബർ ആക്രമണങ്ങൾ. SFI and DYFI leaders have faced cyberattacks following their meeting with Malayalam superstar Mammootty. The state-level office-bearers of SFI and DYFI visited Mammootty at his residence the other day at his invitation. The online attacks targeting Mammootty and the SFI and DYFI leaders are reportedly linked to allegations that Mammootty insulted CPM Wayanad district secretary Rafiq during his visit to Wayanad. #mammootty #sfi #dyfi #keralapolitics #cyberattack #keralanews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ് WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube