Перейти к содержимому

കായലിന്റെ നടുവിലെ അത്ഭുത ദ്വീപ് | Sambranikodi Island kollam | kerala Tourism #sambranikodi #kollam

Chronicles of Rishi

0:00 / 0:00

കായലിന്റെ നടുവിലെ അത്ഭുത ദ്വീപ് | Sambranikodi Island kollam | kerala Tourism #sambranikodi #kollam

3 752 просмотра · 1 год назад
Chronicles of Rishi
1,3 тыс. подписчиков
3 752 просмотра · 1 год назад
അഷ്ടമുടിക്കായലിന്റെ മധ്യത്തിൽ രൂപം കൊണ്ട തുരുത്താണിത്. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയിൽനിന്നു നീക്കംചെയ്ത മണ്ണ് കായലിൽത്തന്നെ ഇട്ടതിനെത്തുടർന്നാണ് ഇവിടെ തുരുത്ത് രൂപംകൊണ്ടത്. തുറസ്സായി കിടക്കുന്ന തുരുത്തിലേക്ക് ചെറുവള്ളങ്ങളിൽ എത്തിച്ചേരാം. അഷ്ടമുടിക്കായലിനു നടുക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിൽക്കാം എന്നതാണ് സാമ്പ്രാണിക്കോടിയിലെ പ്രധാന ആകർഷണം. ഡിടിപിസിയ്ക്ക് ആണ് ചുമതല. തുരുത്തിൽ പ്രവേശിക്കാൻ കഴിയുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. ഒരേസമയം 100 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. TIMING:9:30 TO 4:30 TICKET CHARGE:150 PER HEAD BOAD RIDE:100 PER HEAD --------------------------------------------------------------------------------------------------------------------------- Instagram:  / chronicles.of.rishi   Facebook:  / chroniclesofrishi   --------------------------------------------------------------------------------------------------------------------------- #sambranikodi #island#kollam#chroniclesofrishi