Перейти к содержимому

അറിയാതെ ഭാഗം 45 | ദേവനാണോ...? 😲 നക്ഷത്രയുടെ പാട്ടിയുടെ മുന്നിൽ ദേവൻ! | Malayalam Story

DRISHYAM VLOG

0:00 / 0:00

അറിയാതെ ഭാഗം 45 | ദേവനാണോ...? 😲 നക്ഷത്രയുടെ പാട്ടിയുടെ മുന്നിൽ ദേവൻ! | Malayalam Story

2 579 просмотров · 1 дн. назад
DRISHYAM VLOG
5,79 тыс. подписчиков
2 579 просмотров · 1 дн. назад
നക്ഷത്രയുടെ മനസ്സിലെ വിഷമം പാട്ടിക്ക് മനസ്സിലാകുമോ? ❤️ ദേവനെ മറക്കാൻ കഴിയാതെ ഓരോ നിമിഷവും വേദനിക്കുന്ന നക്ഷത്ര... അവളുടെ മനസ്സറിയാൻ തീരുമാനിച്ച പാട്ടി ദേവനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. പാട്ടിയുടെ അപ്രതീക്ഷിത ഫോൺകോൾ ദേവനെ ഞെട്ടിക്കുന്നു. നക്ഷത്രയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയോടെ കൃഷ്ണയെയും കൂട്ടി ദേവൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ചെന്നൈയിലെത്തിയ ഇരുവരും എത്തിച്ചേരുന്നത് തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ആര്യവർധന്റെ ആഡംബര വീട്ടിൽ! അവിടെ വെച്ച് പാട്ടി ദേവനോട് ചോദിക്കുന്ന ആ ചോദ്യം... "ദേവനാണോ...?" ആര്യവർധന്റെ കുടുംബവും നക്ഷത്രയും തമ്മിലുള്ള ബന്ധമെന്താണ്? പാട്ടി ദേവനോട് എന്തായിരിക്കും സംസാരിക്കുക? ❤️ തുടർന്നറിയാൻ കഥയുടെ 45-ാം ഭാഗം മുഴുവനായി കാണുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ. കഥ ഇഷ്ടമായാൽ Like, Share, Subscribe ചെയ്യാൻ മറക്കരുത്. Presentation writing and editing by Karthika ❤️ #അറിയാതെ #MalayalamStory #MalayalamKadha #MalayalamNovel #MalayalamRomance #DevNatchathra #Part45 #MalayalamStories