പേഴ്സണൽ ലോൺ തീർത്ത് ₹1 കോടി സമ്പാദ്യം ഉണ്ടാക്കാം! Sanal p
ET Malayalam
0:00 / 0:00
പേഴ്സണൽ ലോൺ തീർത്ത് ₹1 കോടി സമ്പാദ്യം ഉണ്ടാക്കാം! Sanal p
697 просмотров · 2 ч назад
ET Malayalam
63 тыс. подписчиков
697 просмотров · 2 ч назад
കരിയറിന്റെ തുടക്കത്തിലും പ്രവാസ ജീവിതത്തിലും പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ക്രെഡിറ്റ് കാർഡുകളും പേഴ്സണൽ ലോണുകളും ഉണ്ടാക്കുന്ന കടക്കെണികൾ. ഈ ബാധ്യതകളെല്ലാം വേഗത്തിൽ തീർത്ത് നിങ്ങളുടെ ആദ്യത്തെ ₹1 കോടി രൂപയുടെ സമ്പാദ്യം എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ഈ വീഡിയോയിൽ സെബി രജിസ്റ്റേർഡ് അനലിസ്റ്റ് സനൽ സംസാരിക്കുന്നു. എന്തുകൊണ്ട് യുവാക്കളും പ്രവാസികളും കടക്കെണിയിൽ വീഴുന്നു? 'ആദ്യത്തെ ₹1 കോടി' ഉണ്ടാക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ട് ആകുന്നത് എന്തുകൊണ്ട്?
കടങ്ങൾ വേഗത്തിൽ വീട്ടാൻ 2 തന്ത്രങ്ങൾ , 7 - 10 വർഷത്തിനുള്ളിൽ ₹1 കോടി ഉണ്ടാക്കാൻ എത്ര രൂപയുടെ Step-up SIP വേണം?
അപ്രതീക്ഷിത തിരിച്ചടികളിൽ നിന്ന് നിക്ഷേപത്തെ കാക്കാൻ എമർജൻസി ഫണ്ടും ടേം ഇൻഷുറൻസും സമ്പത്ത് തകർക്കുന്ന 'Lifestyle Creep' & ഭീമമായ EMI ശീലങ്ങൾ എങ്ങനെ അവസാനിപ്പിക്കാം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ വിഡിയോയിൽ സംസാരിക്കുന്നു.
സനൽ പി. (Sanal P.)
SEBI Registered Research Analyst
Reg No: INH000022880
Wealthify Services
9847917914
#PersonalFinanceMalayalam #DebtFreeLife #First1Crore #SIPInvestmentMalayalam #FinancialFreedom
Follow ET Malayalam for more Finance Updates:
Instagram: / etmalayalam
Facebook: / etmalayalam
WhatsApp: https://whatsapp.com/channel/0029Va5X...
Website: https://malayalam.economictimes.com/
⚠️ Disclaimer:
Investment in the securities market is subject to market risks. Read all the related documents carefully before investing.
#ETMalayalam #FinanceMalayalam #PersonalFinance #StockMarketKerala #Investing2026