വയനാട് കൽപ്പറ്റ ആടുവളർത്തൽ തുടങ്ങുന്നവർക്ക് ഉള്ള നിർദ്ദേശങ്ങൾ
World of goats
0:00 / 0:00
വയനാട് കൽപ്പറ്റ ആടുവളർത്തൽ തുടങ്ങുന്നവർക്ക് ഉള്ള നിർദ്ദേശങ്ങൾ
21 202 просмотра · 5 л. назад
World of goats
46,8 тыс. подписчиков
21 202 просмотра · 5 л. назад
നാം ആട് വളർത്താൽ തുടങ്ങുന്നതിനുമുമ്പ് എന്തിനാണ് ആടു വളർത്തുന്നത്? നമ്മുടെ പ്രദേശം ഇറച്ചി ആവശ്യമായ ആളുകളാണ് കൂടുതൽ ഉണ്ടെങ്കിൽ അങ്ങനെയുള്ള ആട് വളർത്തുക. പാൽ ആവശ്യമായ ആളുകളാണ് കൂടുതൽ ഉണ്ടെങ്കിൽ അങ്ങനെ ഉള്ള ആട് വളർത്തുക. ആടുകളുടെ സൗന്ദര്യം വളർച്ച പാൽ ഉൽപ്പാദന ശേഷി ഇങ്ങനെയുള്ള ആട് കളെയാണ് ഇഷ്ടപ്പെടുന്ന ആളുകൾ ആണെങ്കിൽ ബ്രീഡ് കളായ ആട് കളെ വളർത്തുക# eden#ehilamudeen#goatfarming#