Перейти к содержимому

Trump Controversial Project | Donald Trumpന്റെ വിവാദ പദ്ധതികളിൽ നിലപാട് കടുപ്പിച്ച് കോടതി | N18G

News18 Kerala

0:00 / 0:00

Trump Controversial Project | Donald Trumpന്റെ വിവാദ പദ്ധതികളിൽ നിലപാട് കടുപ്പിച്ച് കോടതി | N18G

1 180 просмотров · 1 ч назад
News18 Kerala
5,01 млн подписчиков
1 180 просмотров · 1 ч назад
Trump Controversial Project | ഇടക്കാല തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ട്രംപിന്റെ വിവാദ പദ്ധതികളിൽ നിലപാട് കടുപ്പിച്ച് കോടതി. വാഷിങ്ടണിലെ ആർലിങ്ടൺ സെമിത്തേരിക്ക് മുന്നിൽ കുറ്റൻ ഗോപുരം നിർമ്മിക്കാനുള്ള നീക്കം യുഎസ് ഫെഡറൽ കോടതി തടഞ്ഞു.കേസിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവരുതെന്ന് ജില്ലാ ജഡ്ജി ഉത്തരവിട്ടു. പദ്ധതിക്കെതിരെ വലിയ ജനരോഷം ഉണ്ടായെങ്കിലും നിർമ്മാണ നീക്കവുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുകയാണ് ചെയ്തത്. Following the setback in the US midterm elections, the court has taken a tough stance on one of President Donald Trump's controversial projects. A US federal court has blocked the plan to build a massive tower in front of Arlington National Cemetery in Washington, DC. A district judge has ordered that construction must not proceed until the case is finally resolved. Despite strong public opposition to the project, the Trump administration had continued to push ahead with its construction plans. #donaldtrump #trump #arlingtonnationalcemetery #arlingtoncemetery #trumpadministration #usfederalcourt #courtorder #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE :    • News18 Kerala 24x7 LIVE | ബാർ ലൈസൻസ് വിവാദ...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube