മീനാക്ഷി | EPISODE 1–7 | FULL STORY | മലയാളം ക്രൈം ത്രില്ലർ | Chembakapoov
ചെമ്പകപൂവ്
0:00 / 0:00
മീനാക്ഷി | EPISODE 1–7 | FULL STORY | മലയാളം ക്രൈം ത്രില്ലർ | Chembakapoov
429 просмотров · 4 дн. назад
ചെമ്പകപൂവ്
184 подписчика
429 просмотров · 4 дн. назад
🎬 മീനാക്ഷി | EPISODE 1–7 | FULL STORY
ഒരു പെൺകുട്ടിയുടെ ദുരൂഹമായ കൊലപാതകം… കുറ്റം ചുമത്തപ്പെട്ട കിരൺ… കോടതിയിൽ നിന്ന് കുറ്റമുക്തനായെങ്കിലും അവസാനിക്കാത്ത അന്വേഷണം… മീനാക്ഷിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ സത്യം തേടിയുള്ള യാത്ര…
മീനാക്ഷിയുടെ ജീവിതത്തിലേക്ക് കിരൺ കടന്നുവരുന്നതും അവരുടെ പ്രണയവും, ദുരൂഹമായ മരണത്തിലേക്ക് എത്തിച്ച സംഭവങ്ങളും, കിരണിനെതിരെയുള്ള സംശയങ്ങളും, കോടതിയിലെ നിർണായക വഴിത്തിരിവുകളും ഈ 7 എപ്പിസോഡുകളിലൂടെ നിങ്ങൾ കണ്ടു.
ഇപ്പോൾ Episode 1 മുതൽ 7 വരെ ഒരുമിച്ച് ഒരു Full Story ആയി.
🔎 അന്വേഷണം തുടരുകയാണ്… 💔 പ്രണയത്തിന് പിന്നിലെ ദുരൂഹത എന്താണ്? 👤 യഥാർത്ഥ കൊലയാളി ആരാണ്? 📱 കുളത്തിൽ നിന്ന് ലഭിച്ച ഫോൺ എന്ത് രഹസ്യമാണ് തുറന്നുകാട്ടുക?
🎥 Chembakapoov Presents 📺 Web Series: മീനാക്ഷി 🎬 Written & Directed by: LANEESH WAYANAD
ഇഷ്ടപ്പെട്ടെങ്കിൽ വീഡിയോ Like ചെയ്യുക 👍 Channel Subscribe ചെയ്യുക ❤️ കമന്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
#മീനാക്ഷി #Meenakshi #MalayalamWebSeries #MalayalamThriller #CrimeThriller #Chembakapoov #MalayalamSeries #FullStory