കരുണയുടെ പ്രാർത്ഥന ഗാനരൂപത്തിൽ / Prayer of Mercy / പുറപ്പാട് : 34 .5 - 10 mystical Rose songs
mystical Rose songs
0:00 / 0:00
കരുണയുടെ പ്രാർത്ഥന ഗാനരൂപത്തിൽ / Prayer of Mercy / പുറപ്പാട് : 34 .5 - 10 mystical Rose songs
542 просмотра · 3 мес. назад
mystical Rose songs
1,38 тыс. подписчиков
542 просмотра · 3 мес. назад
നമ്മുടെ പാപങ്ങളും അപരാധങ്ങളും
ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞ്,
അവിടുത്തെ വറ്റാത്ത കരുണയ്ക്കായി യാചിക്കുന്ന അതിമനോഹരമായ
'കരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന'
ഗാനരൂപത്തിൽ ...
നമ്മുടെയും നമ്മുടെ മാതാപിതാക്കളുടെയും പൂർവ്വികരുടെയും...
വന്നുപോയ തെറ്റുകൾ ക്ഷമിക്കാനും,
ദൈവത്തിന്റെ സ്വന്തമായി
നമ്മെ വഴിനടത്താനും
ഈ ഗാനം കേട്ടുകൊണ്ട്
നമുക്ക് ഒരുമിച്ച് ഉള്ളുരുകി പ്രാർത്ഥിക്കാം.
ഈ പുണ്യഗാനം നിങ്ങളുടെ
പ്രാർത്ഥനാ നിമിഷങ്ങളെ കൂടുതൽ ധന്യമാക്കട്ടെ. 🙏
കർത്താവായ ദൈവമേ
ഞങ്ങളെ രക്ഷിക്കണമേ
അങ്ങേ മക്കളോട്
കരുണ കാണിക്കണമേ
കർത്താവായ ദൈവമേ
ഞങ്ങളെ രക്ഷിക്കണമേ
അങ്ങേ മക്കളോട്
കരുണ കാണിക്കണമേ
ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കന്മാരും
സഹോദരങ്ങളും പൂർവ്വികരും വഴി
വന്നുപോയ പാപങ്ങളും
അപരാധങ്ങളും ക്ഷമിക്കണമേ.
ഞങ്ങളെ ശിക്ഷിക്കരുതേ.
ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണമേ.
ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച്
അങ്ങേ അരൂപിയിലൂടെ നയിക്കണമേ.
ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണമേ.
ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച്
അങ്ങേ അരൂപിയിലൂടെ നയിക്കണമേ.
വരികൾ: പുറപ്പാട് 34: 5-10 അധിഷ്ഠിതം.
(If you liked this prayer song, please Like, Share, and Subscribe for more spiritual music.)
#KarunaPrarthana #MalayalamChristianDevotional #PrayerForMercy #CatholicSongs #MalayalamChristianSongs #JesusSongs #DivineMelody #ChristianPrayer #SpiritualMusic #DailyPrayerMalayalam #HeartTouchingWorship