SHOONOYO 2025 Song
MEDIA MSOTS
0:00 / 0:00
SHOONOYO 2025 Song
4 359 просмотров · 1 г. назад
MEDIA MSOTS
1,52 тыс. подписчиков
4 359 просмотров · 1 г. назад
പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് മുളന്തുരുത്തി വൈദീക സെമിനാരിയിലെ Disciples Animatory Group പുറത്തിറക്കുന്ന "ശൂനോയോ" എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ റിലീസിംഗ് സെമിനാരിയുടെ റസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തെയോഫീലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സെമിനാരി ഫാക്കൽറ്റി സെക്രട്ടറി Dr. സലീബ കൊള്ളന്നൂർ റമ്പാച്ചന് നൽകി നിർവ്വഹിച്ചു.