Перейти к содержимому

#സങ്കീർത്തനം 117 #Psalms 117 ജാതികൾ ക്രിസ്തുവിൽ (Malayalam Christian Message)

Euangelion

0:00 / 0:00

#സങ്കീർത്തനം 117 #Psalms 117 ജാതികൾ ക്രിസ്തുവിൽ (Malayalam Christian Message)

1 768 просмотров · 3 г. назад
Euangelion
2,03 тыс. подписчиков
1 768 просмотров · 3 г. назад
https://www.facebook.com/profile.php?... https://instagram.com/saradhi6709?igs... BPC Media Message :    / @bpcmedia2369      • തൊട്ടു നോക്കുക      • സങ്കീർത്തനം 60     #Psalms 60   #ജാതികൾക്രിസ്തുവിൽ #ജാതികളുടെഅപ്പോസ്ഥലൻ #പത്രോസിന്റെദർശനം #ദൈവത്തിന്റെദയ  #ദൈവത്തിന്റെവിശ്വസ്ത #നെഹെമ്യാവ് #താലന്തുകൾ വ്യാപാരം സങ്കീർത്തനങ്ങൾ 117 --------------------------------------- *യഥാർത്ഥമായ ദൈവത്തെ സ്തുതിക്കുവാൻ എന്തെങ്കിലും തടസ്സമായി നിൽക്കുന്നുണ്ടെങ്കിൽ വിടണം വെളിപ്പാടു 15:4 കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. *ജാതികളും ദൈവത്തിന്റെ കൃപ അനുഭവിച്ചതുകൊണ്ട് അവർ തീർച്ചയായും സ്തുതിക്കും  #ജാതികൾ ▶️ ഇസ്രായേൽ അല്ലാത്തവരെല്ലാം ജാതികളാണ്  മത്തായി 24:14 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും വെളിപ്പാടു 5:9; പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; പ്രവൃത്തികൾ 2:47   കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു. *ജാതികളുടെ അപ്പോസ്ഥലൻ *അപ്പൊസ്തലനായ പൗലോസ്  റോമർ 15:11 ജാതികളേ, അവന്റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിൻ”എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” *ജാതികളും യിസ്രായേലിനൊപ്പം ക്രിസ്തുവിന്റെ കൃപ അനുഭവിക്കും  . #പത്രോസിന്റെ ദർശനം *പത്രോസ് തന്റെ ശുശ്രൂഷയിൽ നേരത്തെ യഹൂദന്മാരോട് മാത്രമേ പ്സംഗിച്ചിരുന്നുള്ളൂ. അപ്പൊ.10:9-29 പത്രോസിന ദർശനം ഉണ്ടാകുന്നതുവരെ അവൻ ജാതികളുമായി സഹകരിച്ചിരുന്നില്ല  പ്രവൃത്തികൾ 10:28 അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. #ദൈവത്തിന്റെ ദയ  നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ. എഫെസ്യർ 2:4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം യാക്കോബ് 5:11  കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ. സങ്കീർത്തനങ്ങൾ 103:11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു #ദൈവത്തിന്റെ #വിശ്വസ്ത സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു. സങ്കീ 91:4 ദൈവത്തിന്റെ വിശ്വസ്ത നമ്മുക്ക്  പരിചയും പലകയും ആണ്.. *യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു 1 കൊരി 1:9 തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. 1 തെസ്സലൊനീക്യർ 5:24 നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും. 2 തിമൊഥെയൊസ് 2:13 നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ;  *ക്രിസ്തുവിനെ നമുക്ക് തന്നത് ദൈവത്തിന്റെ വിശ്വസ്തത ആണ് *സ്വന്ത പുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏൽപ്പിച്ചു തന്നവൻ' ..... ഇതാണ് ദൈവത്തിന്റെ വിശ്വസ്തത *വിശ്വസ്തത ദൈവത്തിന്റെ സ്വഭാവമാണ് അതില്ലെങ്കിൽ നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല സങ്കീർത്തനങ്ങൾ 89:2 നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.  *ആത്മാവിന്റെ ഫലം-വിശ്വസ്തത   *നമുക്കും വിശ്വസ്തരായി ജീവിക്കുവാൻ സാധിക്കും പരിശുദ്ധമാവിന്റെ സഹായത്തോടെ ... #നെഹെമ്യാവ് *ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് വേണ്ടി ദൈവം ചിലരെ തിരഞ്ഞെടുക്കും 52 ദിവസംകൊണ്ട് മതിലിന്റെ പണിതീർത്തു. (6:15). *സൻബെല്ലത്തും തോബിയാവും അവരെ പുച്ഛിക്കുകയും നിന്ദിക്കുകയും,  പണി തടയുവാനും ശ്രമിച്ചു. *പട്ടണത്തിന് കാവല്ക്കാരെ നിയമിച്ചു *നെഹെമ്യാവിനെതിരെ  വധ ശ്രമങ്ങൾ നടത്തി. *രാജാവാകുവാൻ  ശ്രമിക്കുന്നു എന്ന സംശയം രാജാവിൽ ഉളവാക്കുവാൻ അവർക്കു കഴിഞ്ഞു.  *യഹോവയുടെ കൈ എനിക്കു അനുകൂലം ആയിരുന്നതുകൊണ്ട് എന്നു ആവർത്തിച്ചു പറയുവാൻ തക്കവണ്ണം ഭക്തനായിരുന്നു. *ദൈവാലയത്തിന്റെ വിശുദ്ധിക്കും ജനത്തിന്റെ വിശുദ്ധ ജീവിതത്തിനും പ്രാധാന്യം നല്കി -------------- #താലന്തുകൾ വ്യാപാരം ◾️മരണ പര്യന്തരം വിശ്വസ്ഥരായിരിക്കുക "നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനെ, നീ അൽപത്തിൽ വിശ്വസ്തനായിരുന്നു. *നോക്കുവാൻ ആരുമില്ലാതിരുന്നിട്ടും  ഏൽപ്പിച്ചിട്ടു പോയ താലന്തിൽ നീ വിശ്വസ്തനായിരുന്നു. മീഖാ 7:20 പുരാതനകാലംമുതൽ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും