കാണുന്നതുപോലെയല്ല ജീവിതം... കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞ യൂട്യൂബ് യാത്ര! 💔"
Shabna vlogs
0:00 / 0:00
കാണുന്നതുപോലെയല്ല ജീവിതം... കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞ യൂട്യൂബ് യാത്ര! 💔"
5 449 просмотров · 3 мес. назад
Shabna vlogs
22,2 тыс. подписчиков
5 449 просмотров · 3 мес. назад
എന്റെ ഇപ്പോഴത്തെ ഈ ഒരു അവസ്ഥയും സങ്കടങ്ങളും നിങ്ങളുമായി പങ്കുവെക്കുകയാണ് ഈ വീഡിയോയിലൂടെ. ഒരുപാട് വിഷമങ്ങൾ ഉണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ മുന്നോട്ട് പോവുകയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും ചെറിയൊരു സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ദയവായി മുഴുവനായി കണ്ട് എന്നെ ഒന്ന് സഹായിക്കണേ. നിങ്ങളുടെ കൂട്ടുകാർക്കും ഇതൊന്ന് ഷെയർ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ ഉണ്ടെങ്കിൽ ദയവായി ഒന്ന് സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കണേ. 🙏❤️
നിങ്ങളുടെ സ്നേഹവും പിന്തുണയും മാത്രമാണ് എന്റെ പ്രതീക്ഷ!#youtube #malayalamvlog #youtubearnings #strugglelife #malayalam #creatorlife #trending #support