BIG BREAKING LIVE | സുഹൈലിൻ്റെ ജാമ്യാപേക്ഷ തള്ളിയത് വെറുതെയല്ല! | Nedumbassery Mini Cooper Accident
News18 Kerala
0:00 / 0:00
BIG BREAKING LIVE | സുഹൈലിൻ്റെ ജാമ്യാപേക്ഷ തള്ളിയത് വെറുതെയല്ല! | Nedumbassery Mini Cooper Accident
52 626 просмотров · Трансляция закончилась 18 ч назад
News18 Kerala
4,99 млн подписчиков
52 626 просмотров · Трансляция закончилась 18 ч назад
LIVE | Nedumbassery Mini Cooper Accident: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ MVD യുടെ പരിശോധനാ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ജോയിന്റ് ആർ ടി ഒ യാണ് റിപ്പോർട്ട് സമർപ്പിക്കുക. അപകടം നടന്ന അത്താണി എയർപോർട്ട് റോഡിൽ ഇന്നലെ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത പരിശോധന നടന്നിരുന്നു. അതിനിടെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതി സുഹൈലിന്റെ മാതാപിതാക്കളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
The Motor Vehicles Department (MVD) will soon submit its inspection report on the Nedumbassery Mini Cooper accident. The report will be submitted by the Joint Regional Transport Officer (RTO). A joint inspection by the MVD and the police was conducted yesterday on Athani Airport Road, where the accident occurred. Meanwhile, as part of the police investigation, statements from the parents of Suhail, the prime accused, will also be recorded soon.
#nedumbasseryaccident #kochiaccident #minicooperaccident #suhailsajeevcase #accidentdeath #crimenews #kochi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് #live
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube