രോഗസൗഖ്യം ഔദാര്യമല്ല, എന്റെ അവകാശമാണ് | REV.DR.SAJI N JOY
Tent of Glory Official
0:00 / 0:00
രോഗസൗഖ്യം ഔദാര്യമല്ല, എന്റെ അവകാശമാണ് | REV.DR.SAJI N JOY
17 просмотров · 18 ч назад
Tent of Glory Official
7,58 тыс. подписчиков
17 просмотров · 18 ч назад
രോഗസൗഖ്യം ഔദാര്യമല്ല, എന്റെ അവകാശമാണ്! | Divine Healing is Your Right | REV.DR.SAJI N JOY
നാം രോഗം ചുമന്നു നടക്കേണ്ടവരല്ല! ക്രിസ്തുവിന്റെ അടിപ്പിണരുകളാൽ നാം സൗഖ്യമായിരിക്കുന്നു (1 പത്രോസ് 2:24). അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കളാകാനുള്ള അധികാരം ദൈവം നൽകിയിരിക്കുന്നു (യോഹന്നാൻ 1:12). ദൈവമക്കൾ എന്ന നിലയിൽ രോഗസൗഖ്യം ഒരു ഔദാര്യമല്ല, മറിച്ച് നമ്മുടെ വീണ്ടെടുക്കപ്പെട്ട അവകാശമാണ്!
ഈ സന്ദേശം കേൾക്കുകയും നിങ്ങളുടെ ശരീരത്തിന്മേൽ വിശ്വാസത്തോടെ സൗഖ്യം പ്രഖ്യാപിക്കുകയും ചെയ്യുക.
Key Scriptures:
📖 1 Peter 2:24
📖 John 1:12
📖 Matthew 15:26
#TentOfGlory #HealingMessage #DivineHealing #MalayalamChristianMessage #ChildrenOfGod #FaithOverFear #MiracleHealing #ChristianSermon