MALABAR BEEF BIRIYANI|സലീംക്കാന്റെ കുട്ടൻ ബിരിയാണിയും പൊറോട്ടയും|street food kerala
Street Food Kerala
0:00 / 0:00
MALABAR BEEF BIRIYANI|സലീംക്കാന്റെ കുട്ടൻ ബിരിയാണിയും പൊറോട്ടയും|street food kerala
2 579 083 просмотра · 5 л. назад
Street Food Kerala
525 тыс. подписчиков
2 579 083 просмотра · 5 л. назад
#beefbiriyani #dumbiriyani #porotta
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ മുംതാസ് ക്ലിനിക്കിന് തൊട്ട് മുന്നിലാണ് ഒരു പാട് വർഷങ്ങൾ ആയിട്ടുള്ള സലീം ഇക്കാന്റെ ഹോട്ടൽ ന്യൂ ക്രൗണ്
ഇവിടുത്തെ പ്രത്യേകത തന്നെ സലീം ഇക്കയാണ് അദ്ദേത്തിന്റെ വ്യത്യസ്തമായ സ്വഭാവ വിശേഷണങ്ങൾ കണ്ടു തന്നെ അറിയണം
ഒപ്പം രുചികരമായ ഭക്ഷണങ്ങളും കുട്ടൻ ബിരിയാണി ഇവിടുത്തെ പേര് കേട്ട വിഭവമാണ്
100 രൂപയ്ക്ക് നല്ല quantity യിലും ക്വാളിറ്റിയിലും ഉള്ള ബീഫ് കുട്ടൻ ബിരിയാണി
പിന്നെയും ഒരു പാട് വിഭവങ്ങൾ ഉണ്ടിവിടെ
വീഡിയോ മുഴുവനായി കാണുക ഷെയർ ചെയ്യുക
Saleem
096059 27285
LOCATION 👇
Hotel New Crown
P.O, Near Mumtaz Clinic, Pattambi Rd, Chathalloor, Perintalmanna, Kerala 679322
https://maps.app.goo.gl/2Bv5LnCCXh7aV...