ഇടവം രാശി: ഏഴരശ്ശനി തകർക്കാനല്ല, തിളങ്ങാൻ! ഇടവക്കൂറുകാർ അറിയേണ്ട പ്രധാന മാറ്റങ്ങളും പരിഹാരങ്ങളും!!
Phaladeepika |ഫലദീപിക
0:00 / 0:00
ഇടവം രാശി: ഏഴരശ്ശനി തകർക്കാനല്ല, തിളങ്ങാൻ! ഇടവക്കൂറുകാർ അറിയേണ്ട പ്രധാന മാറ്റങ്ങളും പരിഹാരങ്ങളും!!
16 537 просмотров · 1 дн. назад
Phaladeepika |ഫലദീപിക
20,3 тыс. подписчиков
16 537 просмотров · 1 дн. назад
കാർത്തിക,രോഹിണി,മകയിരം നക്ഷത്രക്കാർരുടെ കരിയറിലും ജീവിതത്തിലും വരാൻ പോകുന്ന വൻ മാറ്റങ്ങൾ!
നീണ്ട 30 വർഷങ്ങൾക്ക് ശേഷം ഇടവക്കൂറിലേക്ക് (Taurus - കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി) ശനിയുടെ ഏഴരശ്ശനി കാലഘട്ടം കടന്നുവരികയാണ്.
1998 ഏപ്രിലിന് ശേഷം വീണ്ടും 2027 ജൂൺ 3 മുതൽ ആരംഭിക്കുന്ന ഏഴരശ്ശനി മാറ്റത്തെക്കുറിച്ചുള്ള സമ്പൂർണ്ണ ജ്യോതിഷ വിശകലനമാണിത്.
ഈ ഗോചരത്തിൽ ശനി ഭഗവാൻ പ്രവേശിക്കുന്നത് ഇടവക്കൂറിന്റെ പന്ത്രണ്ടാം ഭാവമായ മേടം രാശിയിലേക്കാണ്.
മേടം ശനിയുടെ നീചരാശിയായതിനാൽ ഈ ഏഴരശ്ശനി കാലഘട്ടം ഇടവക്കൂറുകാരെ എങ്ങനെ ബാധിക്കും? കരിയറിലും കുടുംബത്തിലും സാമ്പത്തിക രംഗത്തും വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്? ഏഴരശ്ശനി ദോഷങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ലളിതമായ പരിഹാരങ്ങൾ ചെയ്യണം? വിശദമായി ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു.
ജാതക വിശകലനത്തിനായി അസ്ട്രോളജറെ ബുക്ക് ചെയ്യുന്നതിനും, 'സമ്പൂർണ്ണ ജാതകം', 'Educational Horoscope', 'Career Horoscope', 'Marriage Analysis', 'Wealth & Fortune Analysis', 'Yearly Horoscope', 'Gem Recommendation Report', 'Numerology', പോലുള്ള പ്രീമിയം ജ്യോതിഷ റിപ്പോർട്ടുകൾ ഓൺലൈൻ ആയി ലഭിക്കാനും താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ട ഓൺലൈൻ സർവീസ് തിരഞ്ഞെടുക്കുക.
https://superprofile.bio/phaladeepika
🔔 കൂടുതൽ ജ്യോതിഷ വീഡിയോകൾക്കായി ഫലദീപിക സബ്സ്ക്രൈബ് ചെയ്യൂ.
/ @phaladeepika
/ phaladeepika
/ phaladeepika
-----------------------------------------------------------------------------------------------------------------
Background Music : Youtube Audio Library.
Images: Canva & Prechance.ai
Video Edited Using Capcut.
Voice Recorded Using Adobe Audition
#phaladeepika #shanitransit #malayalamastrology #taurushoroscope #vrishabharashi