ബാബ യുടെ ജന്മരഹസ്യവും ഉമ്മയും ഉപ്പയും ആരെന്നും അറിയാം 💔ഫിദയുടെ കുസൃതിയും 😜ഷുക്കൂറിന്റെ പ്രണയവും ❤️💯
ആമിന യുടെ കിനാവിൽ
0:00 / 0:00
ബാബ യുടെ ജന്മരഹസ്യവും ഉമ്മയും ഉപ്പയും ആരെന്നും അറിയാം 💔ഫിദയുടെ കുസൃതിയും 😜ഷുക്കൂറിന്റെ പ്രണയവും ❤️💯
1 528 просмотров · 9 ч назад
ആമിന യുടെ കിനാവിൽ
1,86 тыс. подписчиков
1 528 просмотров · 9 ч назад
എല്ലാം സംഭവിക്കുന്നത് നല്ലതിന് എന്ന് പറയാം എങ്കിലും ചിലതൊന്നും നല്ലതിനല്ല എന്ന് തോന്നി പോകും.. എന്നാൽ എല്ലാത്തിനും പിന്നിൽ ഒരു കാരണം ഉണ്ട് എന്ന് പറയുന്നതിൽ സത്യം.. ബാബ ആമിനയെ കണ്ട് മുട്ടിയതിൽ ഒരു കാരണമുണ്ട്, അതിന് ഫിദ ഒരു നിമിത്തം ആയതിൽ ഒരു കാരണം ഉണ്ട്!
ഇവിടെ കുറെ രഹസ്യങ്ങൾ വെളിപ്പെടുകയാണ്.. ബാബ വിചാരിക്കുന്നത് പോലെ അവൻ അനാഥൻ അല്ല... ഒരു ശക്തമായ ബാക്ക്ഗ്രൗണ്ട് ഉള്ള parents അവനുണ്ട്.. പക്ഷെ അവൻ ഒന്നും തിരിച്ചറിയുന്നില്ല.. അല്ലെങ്കിൽ അതിനുള്ള സമയം ആയില്ല!
ഇവരെ എല്ലാവരെയും ഒന്നിച്ചു കൊണ്ട് വരാൻ ഉള്ള നല്ല മനസ്സുള്ള ഷുക്കൂർ, അവനെ ജീവനായി കാണുന്ന ആമിന,അവരാണ് തന്റെ ജീവിതം എന്ന് കരുതുന്ന ബാബ, ഷുക്കൂർന്റെ പിറകെ നടക്കുമ്പോൾ തക്കം കിട്ടിയാൽ ബാബയെ ചൊറിയാൻ നടക്കുന്ന ഫിദ.... അങ്ങനെ കുറച്ചു വിശേഷങ്ങൾ നമുക്കിവിടെ പങ്ക് വെക്കാം