Перейти к содержимому

നൂറെ ഹബീബിന്റെ "ബൽഫഖി തെളിവിന്" ചുട്ടമറുപടി 🔥| തങ്ങളുടെ പുതിയ വീഡിയോ പൊളിച്ചടുക്കി.!

Niyas Paranki

0:00 / 0:00

നൂറെ ഹബീബിന്റെ "ബൽഫഖി തെളിവിന്" ചുട്ടമറുപടി 🔥| തങ്ങളുടെ പുതിയ വീഡിയോ പൊളിച്ചടുക്കി.!

17 513 просмотров · 11 дн. назад
Niyas Paranki
23,6 тыс. подписчиков
17 513 просмотров · 11 дн. назад
നൂറെ ഹബീബും അനിയനും പുറത്തിറക്കിയ പുതിയ വീഡിയോയിൽ "ബൽഫഖി ഖബീലയുടെ തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്" എന്ന് അവകാശപ്പെടുന്നു. ആ വീഡിയോയ്ക്കുള്ള പോയിന്റ് ബൈ പോയിന്റ് മറുപടിയാണ് ഈ വീഡിയോ.🔥 ആദ്യം ജമലുല്ലൈലി ഖബീല, പിന്നീട് ബൽഫഖി ഖബീല. രണ്ട് ഖബീലകാരും പരസ്യമായി ഇദ്ദേഹത്തെ തള്ളിയിരുന്നു. ഇപ്പോൾ കാണിക്കുന്ന "തെളിവ്" ശരിക്കും തെളിവാണോ? വീഡിയോ മുഴുവൻ കണ്ട് നിങ്ങൾ തന്നെ തീരുമാനിക്കൂ. 👍 വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യൂ, ഷെയർ ചെയ്യൂ 🔔 ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, ബെൽ ഐക്കൺ അമർത്തൂ 💬 നിങ്ങളുടെ അഭിപ്രായം കമന്റിൽ അറിയിക്കൂ #NooreHabeeb #BafaqiThangal #NooreHabeebControversy #Jamalullaili #NooreHabeebReaction #NooreHabeebReply #MalayalamReaction #SheriefMannarkkad #KeralaMuslimNews #noorehabeebqabeela