കായൽ ഗീതങ്ങൾ👍 ദാസേട്ടന്റെ സിനിമയിലെ 16 കായൽ ഗാനങ്ങൾ ആസ്വദിക്കാം👍 കൂടെ P. ലീല അമ്പിളി വാണീജയറാം ലതിക👍
MKN FILM CITY
0:00 / 0:00
കായൽ ഗീതങ്ങൾ👍 ദാസേട്ടന്റെ സിനിമയിലെ 16 കായൽ ഗാനങ്ങൾ ആസ്വദിക്കാം👍 കൂടെ P. ലീല അമ്പിളി വാണീജയറാം ലതിക👍
426 020 просмотров · 4 г. назад
MKN FILM CITY
139 тыс. подписчиков
426 020 просмотров · 4 г. назад
വയലാർ 2, പി ഭാസ്കരൻ 3 ,ശ്രീകുമാരൻ തമ്പി 3, ഒഎൻവി കുറുപ്പ് ഒന്ന് ,യൂസഫലി കേച്ചേരി ഒന്ന് ,ബിച്ചുതിരുമല ഒന്ന്, ,പൂവച്ചൽ ഖാദർ 2 ,കൈതപ്രം ദാമോദരൻ നമ്പൂതിരി ഒന്ന്, ഗിരീഷ് പുത്തഞ്ചേരി ഒന്ന്, ചന്തുനായർ ഒന്ന്, തുടങ്ങി 10 ഗാനരചയിതാക്കളും..... ദേവരാജൻ നാല് ,കെ രാഘവൻ ഒന്ന്, ദക്ഷിണാമൂർത്തി ഒന്ന് ,കെ വി മഹാദേവൻ ഒന്ന് ,എം എസ് വിശ്വനാഥൻ ഒന്ന് ,ഏറ്റി ഉമ്മർ ഒന്ന് ,സലിൽ ചൗധരി ഒന്ന്, രവീന്ദ്രൻ രണ്ട് ,എസ് പി വെങ്കിടേഷ് ഒന്ന്, മോഹൻസിത്താര ഒന്ന്, മഹാരാജ ഒന്ന്, വിൽസൺ ഒന്ന്, തുടങ്ങി 12 സംഗീതസംവിധായകരും... യേശുദാസിന്റെ സിനിമയിലെ 16 കായൽ ഗാനങ്ങൾ ആസ്വദിക്കാം...
Thankyou for watching please
like share subscribe comment