Spot Live | `നടിക്കെതിരായ കേസിൽ ട്വിസ്റ്റ്' മർദ്ദനമേറ്റ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ് | Kochi
News18 Kerala
0:00 / 0:00
Spot Live | `നടിക്കെതിരായ കേസിൽ ട്വിസ്റ്റ്' മർദ്ദനമേറ്റ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ് | Kochi
2 642 просмотра · 16 ч назад
News18 Kerala
5,01 млн подписчиков
2 642 просмотра · 16 ч назад
Actress Athulya Chandran Case | കൊച്ചിയിൽ ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയെന്ന കേസിൽ ട്വിസ്റ്റ്. മർദ്ദനമേറ്റ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ നടി അതുല്യ ചന്ദ്രയുടെ ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
There has been a twist in the case involving a doctor who was allegedly lured to an apartment in Kochi under the pretext of providing medical treatment, assaulted and robbed. A rape case has now been registered against the doctor who was attacked. The case was filed based on a complaint by a woman who is a relative of arrested actress Athulya Chandra. Police are also conducting a detailed investigation into whether the incident was a honey-trap operation.
#athulyachandran #docorattackcase #kochinews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | Karmabhoomi Expr...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube