Перейти к содержимому

പഞ്ചാബ് മുഖ്യമന്ത്രിയെ എയർപോർട്ടിൽ തടഞ്ഞു 50,000 പിഴ ചുമത്തിയതിന് പിന്നിൽ കേന്ദ്രo, AAP

Karma News

0:00 / 0:00

പഞ്ചാബ് മുഖ്യമന്ത്രിയെ എയർപോർട്ടിൽ തടഞ്ഞു 50,000 പിഴ ചുമത്തിയതിന് പിന്നിൽ കേന്ദ്രo, AAP

1 187 просмотров · 7 ч назад
Karma News
1,6 млн подписчиков
1 187 просмотров · 7 ч назад
ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പിഴ ചുമത്തി. കേന്ദ്ര സർക്കാർ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചുവെന്ന് എഎപി ആരോപിച്ചപ്പോൾ, ലഗേജിലെ വസ്തുക്കൾ പ്രഖ്യാപിക്കാത്തതിനാണ് പിഴയെന്ന് കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തിൽ രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ്. Subscribe For Latest Updates :    / karmanewschannel   Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook :   / thekarmanews   #MalayalamNews. #LatestNewsUpdatesMalayalam.